മാങ്ങാട്ടെ ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ മുഹമ്മദ് ഹാജി അന്തരിച്ചു

ഉദുമ: മാങ്ങാട്ടെ ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ പാക്യാര മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് റോഡിന് സമീപത്തെ മമ്മി ഹൗസിലെ കെ.കെ മുഹമ്മദ് ഹാജി (85) അന്തരിച്ചു. ഭാര്യ: പരേതയായ പി.എം ബീവി. മക്കള്‍: കെ.കെ ബഷീര്‍ (നാഷണല്‍ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി), ആയിഷ, മുനീര്‍ (മാങ്ങാട് ഫാന്‍സി സ്റ്റോര്‍), റംല, റുഖിയ, കെ.കെ അഷ്റഫ് (പാക്യാര ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രസിഡന്റ്). മരുമക്കള്‍: സി.കെ ഖാലിദ് (ചളിയങ്കോട്), മുഹമ്മദ് കുഞ്ഞി (ചെര്‍ക്കള), അബ്ദുല്‍ റഹിമാന്‍ (കുണിയ), റസീന (ഈച്ചിലിങ്കാല്‍), ഷെരീഫ (മൗവ്വല്‍), ആയിഷത്ത് നസ്രീന (കോപ്പ). സഹോദരങ്ങള്‍: പരേതരായ ഹാജറ, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹിമാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page