ഇറാന്‍ സംഘര്‍ഷം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഇറാന്‍ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ കപ്പലുകള്‍ ആക്രമണത്തിനിരയായിട്ടില്ലെന്നും വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നാവികര്‍ ആണ് കൊല്ലപ്പെട്ടതെന്നും ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകള്‍ക്കും നാവികര്‍ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നു. മരിച്ച നാവികരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്തു. ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയെന്നും തെറ്റായ വിവരങ്ങള്‍ …
Read more “ഇറാന്‍ സംഘര്‍ഷം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്”