ഉഡുപ്പി- കാസര്‍കോട് 400 കെ വി ലൈന്‍; മാര്‍ച്ച് 3 മുതല്‍ 15 വരെ വൈദ്യുതി നിയന്ത്രണം

കാസര്‍കോട്: ഉഡുപ്പി- കാസര്‍കോട് 400 കെ വി ലൈനില്‍ ദേലംപാടി ഭാഗത്ത് നടക്കുന്ന ജോലികള്‍ കാരണം വൈദ്യുതി വിതരണം മുടങ്ങാന്‍ സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. കെ എസ് ഇ ബി ബദിയഡുക്ക സെക്ഷന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ച് 3 മുതല്‍ 15 വരെയായിരിക്കും വൈദ്യുതി പൂര്‍ണ്ണമായോ, ഭാഗികമായോ മുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page