സിനിമാ കഥയെ വെല്ലുന്ന ത്രികോണ പ്രണയം: ടിവി നടനായ കാമുകനെ കല്യാണം കഴിക്കാൻ അയാളുടെ സഹായത്തോടുകൂടി നടി ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി ; മൂന്നുപേർ പിടിയിൽ
ബംഗളൂരു : ത്രികോണ പ്രണയത്തിൽ രണ്ടു കാമുകൻ മാരിൽ ഒരാളായ ലിവ് ഇൻ പങ്കാളിയെ നടിയായ യുവതി നടനായ രണ്ടാം കാമുകന്റെ സഹായത്തോടെ ദാരുണമായി കൊലപ്പെടുത്തി.സിനിമാ സ്റ്റൈലിൽ നടന്ന സംഭ്രമജനകമായ കൊലപാതകം 12 ദിവസം കഴിഞ്ഞു പൊലീസ് മണത്തറിഞ്ഞു. തുടർന്നു കമിതാക്കളായ നടീ നടന്മാരെയും നടന്റെ മറ്റൊരു സഹായിയെയും പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. പൊലീസ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചു കൊണ്ടിരിക്കുകയാണ്. നടനോട് അനുരാഗ വിവശയായ നടി ലീവ് ഇൻ പങ്കാളിയെ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നു …