കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്ത് എം.ഡി.എം.എ വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്ത് എംഡിഎംഎ വില്‍പന നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ്, പുളിക്കല്‍ സ്വദേശി മുജീബ് റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എംഡിഎംഎ, വില്‍പനയ്ക്കായി ഉപയോഗിച്ച കാര്‍ എന്നിവ പൊലീസ് കണ്ടെടുത്തു. കേരള പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫും തേഞ്ഞിപ്പാലം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് …
Read more “കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്ത് എം.ഡി.എം.എ വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍”