പിറ്റ് എൻഡിപിഎസ് ആക്ട്; ചെങ്കള സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി
കാസർകോട്: പിറ്റ് എൻ ഡിപിഎസ് ആക്ട് പ്രകാരം ചെങ്കള സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗർ സ്വദേശിയായ നുഹ്മാ (25)നെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടികൾക്ക് ശേഷം പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ ഈ ആക്ട് പ്രകാരം ഇതോടെ ജില്ലയിൽ 19 പേരാണ് അറസ്റ്റിലായത്. യുവാവിനെതിരെ ബദിയടുക്കയിൽ രണ്ടും, കാസർകോട് മൂന്നും, വിദ്യാനഗർ സ്റ്റേഷനിൽ ഒരു ലഹരിമരുന്ന് കടത്ത് കേസും നിലവിലുണ്ട്. ആറ് കേസുകളിൽ നാല് കേസുകളിലും …
Read more “പിറ്റ് എൻഡിപിഎസ് ആക്ട്; ചെങ്കള സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി”