വന്യമൃഗശല്യം രൂക്ഷമാകുന്നു; കരിന്തളത്ത് ജനജീവിതം ദുസ്സഹം, കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
കാസര്‍കോട്: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കരിന്തളത്ത് ജനജീവിതം ദുഷ്‌കരമാകുന്നു. ജനങ്ങളുടെ ജീവനോപാധിയായ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, ജീവനുതന്നെ ഭീഷണിയുമാകുന്ന നിലയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയാണ് മേഖലയില്‍. കര്‍ഷകര്‍ ഏറെ അധ്വാനിച്ചും പണം ചെലവാക്കിയും പരിപാലിക്കുന്ന കാര്‍ഷിക വിളകള്‍ പന്നി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് പാതിവായിരിക്കുകയാണ്. കപ്പ, വാഴ, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷികവിളകള്‍ ഒന്നും തന്നെ കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ കിട്ടുന്നില്ല. ഇതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാകാതിരിക്കുകയും തൊഴിലാളികള്‍ക്ക് പണി ഇല്ലാതാവുകയും ചെയ്യുന്നു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന …
Read more “വന്യമൃഗശല്യം രൂക്ഷമാകുന്നു; കരിന്തളത്ത് ജനജീവിതം ദുസ്സഹം, കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്”