
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ മകളെ അപമാനഭയത്താല്‍ കൊലപ്പെടുത്തിയ കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. സൗത്ത് ഡല്‍ഹിയിലെ ടിഗ്രിയില്‍ താമസിക്കുന്ന ലഖ്പത് സിംഗും(52) ബന്ധുവുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. 18 കാരിയായ മകള്‍ ഗര്ഭിണിയായതറിഞ്ഞതിനെ തുടര്‍ന്ന് കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ചികിത്സയ്ക്കെന്ന പേരിലാണ് ലഖ്പത് സിംഗ് മകളെ ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 29 നാണ് സംഭവം. ഒരു ബന്ധുവിനൊപ്പം സിംഗ് തന്റെ മകളെ ആഗ്രയിലെ ബസൗനി പ്രദേശത്തെ ചമ്പല്‍ നദിയുടെ തീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതു പ്രകാരം …
Read more “അവിവാഹിതയായ മകള്‍ ഗര്‍ഭിണി; അപമാനഭയത്താല്‍ നദിയില്‍ മുക്കിക്കൊന്നു, പിതാവ് അറസ്റ്റില്‍”
കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതി രാവിലെ മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ ഓഫീസില്‍ അവശ നിലയില്‍ കണ്ട ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ചെങ്കളയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലിവിഷം കഴിച്ച ജീവനക്കാരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
LATEST NEWS


സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി



നാളെ ട്യൂഷൻ ക്ലാസോ, സ്പെഷ്യൽ ക്ലാസോ പാടില്ല; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
കാസർകോട്: തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ശനിയാഴ്ച കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കാൻ

ബദിയടുക്ക ചർലടുക്കയിൽ അമ്മയുടെയും മകളുടെയും വീടുകളിൽ വൻ കവർച്ച; ഏഴു പവൻ സ്വർണ്ണം കവർന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ചർലടുക്കയിൽ അമ്മയുടെയും മകളുടെയും വീടുകളിൽ വൻ കവർച്ച. ഏഴു പവൻ സ്വർണ്ണം കവർന്നതായി സൂചന. പൊലീസ് വീട്ടിൽ എത്തി അന്വേഷണം ആരംഭിച്ചു. മറിയമ്മ, മകൾ ആയിഷാന എന്നിവരുടെ

അവിവാഹിതയായ മകള്‍ ഗര്‍ഭിണി; അപമാനഭയത്താല്‍ നദിയില്‍ മുക്കിക്കൊന്നു, പിതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ മകളെ അപമാനഭയത്താല്‍ കൊലപ്പെടുത്തിയ കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. സൗത്ത് ഡല്‍ഹിയിലെ ടിഗ്രിയില്‍ താമസിക്കുന്ന ലഖ്പത് സിംഗും(52) ബന്ധുവുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. 18 കാരിയായ മകള്‍ ഗര്ഭിണിയായതറിഞ്ഞതിനെ തുടര്‍ന്ന് കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി ആശുപത്രിയില്‍
കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതി രാവിലെ മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ ഓഫീസില്‍ അവശ നിലയില്‍
LOCAL NEWS

നാളെ ട്യൂഷൻ ക്ലാസോ, സ്പെഷ്യൽ ക്ലാസോ പാടില്ല; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
കാസർകോട്: തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ശനിയാഴ്ച കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കാൻ
STATE NEWS

കീര്‍ത്തനയുടെ നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചതായി സംശയം
കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍
NATIONAL NEWS

അവിവാഹിതയായ മകള്‍ ഗര്‍ഭിണി; അപമാനഭയത്താല്‍ നദിയില്‍ മുക്കിക്കൊന്നു, പിതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ മകളെ അപമാനഭയത്താല്‍ കൊലപ്പെടുത്തിയ കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. സൗത്ത് ഡല്‍ഹിയിലെ ടിഗ്രിയില്‍ താമസിക്കുന്ന ലഖ്പത് സിംഗും(52) ബന്ധുവുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. 18 കാരിയായ മകള്‍ ഗര്ഭിണിയായതറിഞ്ഞതിനെ തുടര്‍ന്ന് കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.
INTERNATIONAL NEWS

തായ്ലന്ഡില് കൂട്ടക്കുരുതി; ആദ്യം മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവച്ചുകൊന്നു, പിന്നാലെ സ്കൂളിലെത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൊലപ്പെടുത്തി, കൊലയാളിയായ 14 കാരന് സ്വയം വെടിവെച്ച് മരിച്ചു
ബാങ്കോക്ക്: തായ്ലന്ഡില് കൂട്ടക്കുരുതി. മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി 3 വിദ്യാര്‍ഥികളെയും 3 അധ്യാപകരെയും കൊലപ്പെടുത്തി. മറ്റു 15 പേരെ വെടിവച്ച ശേഷം വെടിവെച്ച് സ്വയം ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ
ENTERTAINMENT NEWS

ഗജിനി’യിലെ വില്ലൻ; നടൻ പ്രദീപ് റാവത്ത് അന്തരിച്ചു, മലയാള സിനിമകളിലും അഭിനയിച്ചു
മുംബൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത വില്ലൻ നടൻ പ്രദീപ് സിംഗ് റാവത്ത് (74) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് നടി
CULTURE

പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും
റവ. ജെയിംസ് കെ. ജോൺ(ലബ്ബക്ക്, ടെക്സാസ്) ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ





































