
കൊച്ചി: ഫോര്ട്ട് സ്റ്റേഷനിലെ ഉദയകുമാര് ഉരുട്ടിക്കൊലക്കേസിലെ മുഴുവന് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയുടെ നിര്ണായക വിധി. അന്വേഷണത്തില് സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസില് ഒന്നും രണ്ടും പ്രതികള്ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്.ഈ വിധി ഉള്പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന് പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികള്ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം …
കാസര്കോട്: കുമ്പോല്, സയ്യിദ് എ.പി.എസ്. ആറ്റക്കോയ തങ്ങള് (65) അന്തരിച്ചു. സയ്യിദ് ആദൂര് മുത്തുക്കോയ തങ്ങളുടെ മകനും കുമ്പോല് കുഞ്ഞിക്കോയ തങ്ങളുടെ സഹോദരി പുത്രിയുടെ ഭര്ത്താവുമാണ്. ഭാര്യ: ഖദീജ ബീവി. മക്കള്: റൈഹാനത്ത് ബീവി, ബുഷ്റ ബീവി, സയ്യിദ് അഷ്റഫ് തങ്ങള്, സാജിതാ ബീവി. മരുമക്കള്: സയ്യിദ് ജലീല് തങ്ങള് (കാരക്കാട്), സയ്യിദ് ജാഫര് ശിഹാബ് തങ്ങള്(കാഞ്ഞങ്ങാട്), റൗള ബീവി (വളപ്പട്ടണം.)





കാസര്കോട്: മുന്കാല പ്രാബല്യം ഇല്ലാതെ ക്ഷാമബത്ത അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിനെതിരെ എന് ജി ഒ അസോസിയേഷന് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില് പ്രതിഷേധ പ്രകടനം നടത്തി.ജീവനക്കാര് ഉത്തരവിന്റെ പകര്പ്പ് കത്തിച്ചു പ്രതിഷേധിച്ചു. 34 മാസത്തെ

കാസര്കോട്: ഉപ്പള, റെയില്വേ ഗേറ്റില് പാളത്തിന് സമീപം യുവാവ് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് അന്വേഷണം ഊര്ജിതമാക്കി. പോസ്റ്റുമോര്ട്ടം ചെയ്ത സര്ജന് ഡോ. രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം മംഗളൂരുവിലെ നൗഫലിന്റെ(35) മൃതദേഹം കണ്ടെത്തിയ സ്ഥലം

കാസര്കോട്: സമസ്ത കേരള ജംഇയ്യത്തുല് ഉലമ കേന്ദ്ര മുശാവറ അംഗം ചെങ്കള നാലാംമൈല് മിദാദ്നഗറിലെ പാണര്കുളം മാഹിന് മുസ്ലിയാര് തൊട്ടി (74) അന്തരിച്ചു. പൈവളിക ജാമിഅ അന്സാരിയ്യ പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി

പാലക്കാട്: പാലക്കാട് ചിറ്റൂരില് 14 വയസുകാരായ സഹോദരങ്ങളെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി. ചിറ്റൂര് സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമന്, ലക്ഷ്മണന് എന്നിവരാണ് മരിച്ചത്. ചിറ്റൂര് ബോയ്സ് ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥികളാണ്

കാസര്കോട്: മുന്കാല പ്രാബല്യം ഇല്ലാതെ ക്ഷാമബത്ത അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിനെതിരെ എന് ജി ഒ അസോസിയേഷന് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില് പ്രതിഷേധ പ്രകടനം നടത്തി.ജീവനക്കാര് ഉത്തരവിന്റെ പകര്പ്പ് കത്തിച്ചു പ്രതിഷേധിച്ചു. 34 മാസത്തെ

കാസര്കോട്: സമസ്ത കേരള ജംഇയ്യത്തുല് ഉലമ കേന്ദ്ര മുശാവറ അംഗം ചെങ്കള നാലാംമൈല് മിദാദ്നഗറിലെ പാണര്കുളം മാഹിന് മുസ്ലിയാര് തൊട്ടി (74) അന്തരിച്ചു. പൈവളിക ജാമിഅ അന്സാരിയ്യ പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി

ന്യൂഡല്ഹി: അബദ്ധത്തില് കുളിമുറിയില് കുടുങ്ങിയ മകനെ രക്ഷിക്കുന്ന ദൃശ്യം റീല്സായി ചിത്രീകരിച്ച മാതാവിനെതിരെ സോഷ്യല്മീഡിയയില് രൂക്ഷവിമര്ശനം. മംമ്ത ബിഷ്ട എന്ന ഇന്സ്റ്റഗ്രാം യൂസര് പങ്കുവച്ച വിഡിയോയ്ക്ക് നേരെ രൂക്ഷവിമര്ശനമാണ് ഉയരുന്നത്. അബദ്ധത്തില് വാഷ് റൂമിന്റെ

വാഷിംഗ്ടൺ: നവംബർ ഒന്നിന് മുമ്പ് അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കിയില്ലെങ്കിൽ ചൈനയ്ക്കെതിരെ 155 ശതമാനം താരിഫ് ഏർപ്പെടുത്തിയേക്കുമെന്ന് ട്രംപ് ചൈനയെ മുന്നറിയിച്ചു. ചൈന അമേരിക്കയോട് വളരെ ബഹുമാനം കാണിക്കുന്നു. അവർ വലിയ തുക തീരുവയായി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാനായി ഓസ്കര് ജേതാവ് റസൂല് പൂക്കുട്ടിയെ നിയമിച്ചു. വൈസ് ചെയര്പേഴ്സണ് ആയി നടിയും താരസംഘടനയായ ‘അമ്മ’യുടെ ജനറല് സെക്രട്ടറിയുമായ കുക്കൂ പരമേശ്വരനെയും സെക്രട്ടറിയായി സി അജോയ് യെയും നിയമിച്ചു.

ഡേവിസ് ഡോ.അബ്ദുല് സത്താറിന്റെ ധര്മാസ്പത്രി എന്ന പുതിയ പുസ്തകം ജന സമക്ഷം എത്തിയിരിക്കയാണ്.മുമ്പുള്ള കൃതികളേക്കാള് കൗതുകവും ആകാംഷകളും അവേശവും ആശ്വാസവും വിനോദവും ഇതു വായനക്കാരില് ഉളവാക്കുന്നു എന്നതില് തര്ക്കമില്ല..ഭാഷയില് പോലും കാസര്കോടിന്റെ തനത് മുദ്ര
You cannot copy content of this page