കർഷക തൊഴിലാളി സംഘം -ബി എം എസ്‌ -കാസർകോട് ജില്ലാ സമ്മേളനം നടത്തി

മുള്ളേരിയ:കർഷക തൊഴിലാളി സംഘം -ബി എം എസ്‌ -കാസർകോട് ജില്ലാ സമ്മേളനം നടത്തി. ഗണേശമന്ദിരത്തിൽ നടന്ന സമ്മേളനം ബി എം എസ്‌ സംസ്ഥാനസമിതി അംഗം കൃഷ്ണൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. അനന്ദ മുള്ളേരിയ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാനഉപാധ്യക്ഷൻ ഭാസ്കരൻ പൊയ്‌നാച്ചി, അനിൽ ബി നായർ, മിനി ശ്രീനി വാസൻ , ജില്ലാ ജനറൽ സെക്രട്ടറി സുനിൽ വാഴക്കോട്, പ ട്രഷറർ എൻ നാരായണൻ വാഴക്കോട് പ്രസംഗിച്ചു. ഭാരവാഹികളായി സുനിൽ വാഴക്കോട് (പ്രസി), പുഷ്പരാജ് കൊറക്കോട്, സുലോചന കോട്ടപ്പാറ, സുരേഷ് ദേളി, തങ്കച്ചൻ പാണത്തൂർ, ആനന്ദ മുള്ളേരിയ (വൈ പ്രസി) ഭാസ്കരൻ പൊയിനാച്ചി (ജന.സെക്ര), രാമചന്ദ്ര കുലാൽനഗർ, രമീഷ പുതിയകണ്ടം, വിജയകുമാരി കല്യാണം, സദൻ ബട്ടത്തൂർ, വാസന്തി പുതിയകണ്ടം (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. 9 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.

ബി എം എസ്‌ ജില്ലാ പ്രവർത്തകസമിതി അംഗം എം കെ രാഘവൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page