
കാസര്കോട്: തുറിച്ചു നോക്കുകയും ചിരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ലോട്ടറി വില്പ്പനക്കാരിയായ യുവതിയുടെ കൈപിടിച്ച് തിരിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില് ഓട്ടോ ഡ്രൈവര്ക്കെതിരെ ചിറ്റാരിക്കാല് പൊലീസ് കേസെടുത്തു.ഞായറാഴ്ച രാവിലെ പാലാവയല് ടൗണിലാണ് സംഭവം. ടൗണില് ലോട്ടറി ടിക്കറ്റുകള് വില്ക്കാന് എത്തിയ 44കാരിയെ ഒരു ഓട്ടോ ഡ്രൈവര് തുറിച്ചു നോക്കുകയും ഇതിനെ ചോദ്യം ചെയ്തപ്പോള് ഓട്ടോ ഡ്രൈവര് ചീത്ത വിളിക്കുകയും കൈപിടിച്ച് തിരിക്കുകയും മുഖത്തടിച്ചു പരിക്കേല്പ്പിക്കുകയും ചെയ്തതായി പരാതിയില് പറയുന്നു.
കാസര്കോട്: കനത്ത കാറ്റും മഴയും തുടരുന്നതിനിടയില് മൊഗ്രാല്പുത്തൂര് ടൗണില് ദേശീയ പാത സര്വ്വീസ് റോഡിലേക്ക് കൂറ്റന് മരം കടപുഴകി വീണു. സംഭവ സമയത്ത് റോഡില് വാഹനങ്ങള് ഒന്നും ഇല്ലാതിരുന്നതിനാല് വന് ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. കുന്നില് യംഗ് ചാലഞ്ചേര്സ് ക്ലബ്ബ് പ്രസിഡണ്ട് മാഹിന് കുന്നില് അപകടവിവരം കാസര്കോട് പൊലീസിനെ അറിയിച്ചു. എസ്.ഐ റോജോയുടെ നേതൃത്വത്തില് പൊലീസെത്തി ദേശീയ പാത നിര്മ്മാണ കരാറുകാരായ ഊരാളുങ്കല് സൊസൈറ്റി അധികൃതരെ വിവരമറിയിച്ചു. അവരെത്തിയാണ് മരം മുറിച്ചു നീക്കിയത്. സ്ഥലത്ത് …
Read more “മൊഗ്രാല്പുത്തൂര് ടൗണില് സര്വ്വീസ് റോഡില് മരം മറിഞ്ഞു വീണു; ഒഴിവായത് വന് ദുരന്തം”
മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ
കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഎസ്ഇ സിലബസിൽ
കാസർകോട്: എന്ഡോസള്ഫാന് ദുരിത ബാധിത പട്ടികയില് ഉള്പ്പെട്ട ഇടനീര് നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്. അബ്ദുല് ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള് റഹിമാന്,
കാസർകോട്: സീതാംഗോളിയിൽ പണിമുടക്കിനിടയിൽ ഓടിയ ചരക്കു വാഹനം തടഞ്ഞത് സoഘർഷത്തിൽ കലാശിച്ചു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ബാബുരാജ്, ഫെബിൻ എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരെയും കുമ്പള സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
കാസർകോട്: എന്ഡോസള്ഫാന് ദുരിത ബാധിത പട്ടികയില് ഉള്പ്പെട്ട ഇടനീര് നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്. അബ്ദുല് ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള് റഹിമാന്,
മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ
അഹമ്മദാബാദ്: ഗുജറാത്തില് പാലം തകര്ന്ന് അപകടത്തിൽ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. നാലു വാഹനങ്ങൾ നദിയിൽ പതിച്ചു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് ബുധനാഴ്ച രാവിലെ തകര്ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്
ജക്കാര്ത്ത: കാണാതായ കര്ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില് കണ്ടെത്തി. ഇന്ന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ ബൂട്ടോണ് ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. അസാധാരണമായ നിലയില് പാമ്പിന്റെ വയര് വീര്ത്തിരിക്കുന്നതു കണ്ട ജനങ്ങള് വയര് കീറി നോക്കിയപ്പോഴാണ്
കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ
പഴയൊരു പത്രവാര്ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില് പറഞ്ഞത്: താന് റെയില്വെ മന്ത്രിയായിരിക്കെ പാര്ലമെന്റില് നടത്തിയ ഒരു പ്രസ്താവന ഓര്മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്ത്തുന്നതാണ്. ‘അത് കേട്ടപ്പോള് എല്ലാവരും
You cannot copy content of this page