
കുമ്പള: മുസ്ലീംലീഗിലെ വി പി അബ്ദുല്ഖാദര് കുമ്പള പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.കുമ്പള ബസ്സ്റ്റാന്റിനും ഷോപ്പിംഗ് കോംപ്ലക്സിനുമായിരിക്കും പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില് തന്റെ ആദ്യ പരിഗണനയെന്ന് സത്യപ്രതിജ്ഞക്കു ശേഷം കാരവലിനോട് അദ്ദേഹം പറഞ്ഞു. കുമ്പള ടൗണിന്റെ വികസനത്തിനായിരിക്കും അടുത്ത പരിഗണന. കാസര്കോടിനും മംഗളൂരുവിനുമിടക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കുമ്പള ടൗണ് ഇപ്പോള് പരിമിതിയില് ഞെരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബസ്സ്റ്റാന്റ്- ഷോപ്പിംഗ് കോംപ്ലക്സിനു ടൗണില് സ്ഥലം ലഭ്യമായില്ലെങ്കില് ബി ഒ ടി വ്യവസ്ഥയില് സ്ഥലം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. …
കാസര്കോട്: പുല്ലൂര് പെരിയ പഞ്ചായത്തില് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മുടങ്ങി. സ്ഥാനാര്ത്ഥിയെച്ചൊല്ലി കോണ്ഗ്രസില് തര്ക്കം രൂക്ഷമായതിനെ തുടര്ന്നാണിത്.പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗത്തില് കോണ്ഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവും പങ്കെടുത്തില്ല. ഇതിനെ തുടര്ന്ന് യോഗം മാറ്റി വച്ചു. 19 അംഗ പഞ്ചായത്തില് ഇരുമുന്നണികള്ക്കും 9 വീതം സീറ്റുണ്ട്. ഒരു സീറ്റ് ബിജെപിക്കാണ്. ബിജെപി അംഗം ആരെയും പിന്തുണച്ചില്ലെങ്കില് നറുക്കെടുപ്പിലൂടെയായിരുന്നു പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാല് തിരഞ്ഞെടുപ്പ് സമയത്തും പ്രസിഡണ്ട് സ്ഥാനാര്ത്ഥിയെ ചൊല്ലി കോണ്ഗ്രസില് തര്ക്കം രൂക്ഷമായി തുടരുകയായിരുന്നു. ഇതിനെ തുടര്ന്നാണ് …





ബംഗളൂരു: തെക്കേ ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ഉടമയുമായ സി.ജെ റോയ് ബംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ സ്വയം വെടിവെച്ച് മരിച്ചു. തുടർച്ചയായി ഉണ്ടായ ഇൻകം ടാക്സ് റെയ്ഡ് ആണ്

കാസർകോട് : കാസർകോട് കളക്ടറേറ്റിൽ വൈകിട്ട് എത്തിയ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്കോഡും ബോംബ് സ്കോഡും സിവിൽ സ്റ്റേഷൻ വ്യാപകമായി പരിശോധിച്ചു. പരിശോധനയിൽ ബോംബിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും അധികൃതർ

കാസര്കോട്: കാസര്കോട് സ്റ്റേറ്റ് ബസ്സ്റ്റാന്റ് പരിസരത്തെ മധു ലോട്ടറീസ് വില്പ്പന നടത്തിയ ആര് വി 815474 ടിക്കറ്റിന് ഇന്നു നടന്ന സുവര്ണ്ണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചു. മധു

കാസര്കോട്: തപസ്യ കലാസാഹിത്യവേദി സുവര്ണ്ണോത്സവത്തിന്റെ ഭാഗമായ ഉത്തരായനം സാംസ്ക്കാരിക യാത്ര ശനിയാഴ്ച രാവിലെ ചെറുവത്തൂര് കുട്ടമത്ത് കവി ഭവനില് ആരംഭിക്കും. ഫെബ്രുവരി ഒന്നിനു കാറഡുക്ക കലാഗ്രാമത്തില് സമാപിക്കും.സാഹിത്യ-കലാ- സാംസ്ക്കാരിക രംഗങ്ങളിലെ കാസര്കോട് ജില്ലയിലെ പൂര്വ്വസൂരികളെ

കാസർകോട് : കാസർകോട് കളക്ടറേറ്റിൽ വൈകിട്ട് എത്തിയ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്കോഡും ബോംബ് സ്കോഡും സിവിൽ സ്റ്റേഷൻ വ്യാപകമായി പരിശോധിച്ചു. പരിശോധനയിൽ ബോംബിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും അധികൃതർ

കൊച്ചി: സി പി എം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനും അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും പൊലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. ചടങ്ങിന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന് നല്കിയ

ബംഗളൂരു: തെക്കേ ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ഉടമയുമായ സി.ജെ റോയ് ബംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ സ്വയം വെടിവെച്ച് മരിച്ചു. തുടർച്ചയായി ഉണ്ടായ ഇൻകം ടാക്സ് റെയ്ഡ് ആണ്

പി പി ചെറിയാൻ ഹണ്ട്സ്വിൽ (ടെക്സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചാർലസ് വിക്ടർ തോംസണെയാണ് (55) ബുധനാഴ്ച വൈകുന്നേരം

കാസര്കോട്: ആല്ഫൈന് പ്രൊഡക്ഷന്സിന്റെ ബാനറില് അജയന് വര്ഗ്ഗീസ് നിര്മ്മിച്ച് സിബി തോമസ് തിരക്കഥയെഴുതി സാബു ജയിംസ് സംവിധാനം ചെയ്യുന്ന ‘ സെവന് സെക്കന്റ്സ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കാസര്കോട് ആരംഭിച്ചു. എടനീര് മഠം ജഗദ്ഗുരു

സ്ത്രീകള്ക്ക് സൗന്ദര്യം ശാപമാണോ? മധ്യപ്രദേശിലെ എം എല് എ ഫൂല്സിങ് ബാരൈയ അങ്ങനെ പറയുന്നു. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിന്റെ പരോക്ഷമായ അര്ത്ഥം അതാണ്.ഒരു പുരുഷന് റോഡിലൂടെ നടന്നു പോകുമ്പോള് സുന്ദരിയായ ഒരു യുവതിയെ കാണാനിടയായാല്
You cannot copy content of this page