നിയമസഭ തിരഞ്ഞെടുപ്പ്: കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്രസേനയും കേരള പോലീസും റൂട്ട് മാർച്ച് നടത്തി

കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്രസേനയും കേരള പോലീസും റൂട്ട് മാച്ച് നടത്തി. കേന്ദ്രസേനനായ ബിഎസ്എഫും കേരള പോലീസും ഉൾപ്പെടുന്ന 100 വോളം സേനാംഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് മീപുഗിരിയിൽ നിന്നു ആരംഭിച്ച റൂട്ട് മാർച്ച്‌ പുതിയസ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, വഴി കെ.എസ്.ആർ.ടി.സി. പരിസരത്ത് സമാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page