കൊച്ചി: എംഡിഎംഎയുമായി കൊച്ചിയില് സിനിമാ പ്രവര്ത്തകര് എക്സൈസിന്റെ പിടിയിലായി. കണ്ണൂര് സ്വദേശികളായ രതീഷ്, നിഖില് എന്നിവരാണ് പിടിയിലായത്. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവര്ത്തകരാണ് പിടിയിലായത്. സിനിമയിലെ ആര്ട്ട് വര്ക്കര്മാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില് എക്സൈസ് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് ഇവര് കുടുങ്ങിയത്. ഇവരില് നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര് ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം ആരാണ് ഇവര്ക്ക് ലഹരി …
ബംഗളൂരു: കാറില് സ്കൂട്ടര് ഉരസിയതിനെച്ചൊല്ലിയുള്ള തര്ക്കത്തെത്തുടര്ന്ന് ഡെലിവറി ബോയിയെ പിന്തുടര്ന്ന് കൊലപ്പെടുത്തിയ കേസില് മലയാളി യുവാവും ഭാര്യയും ബംഗളൂരുവില് അറസ്റ്റിലായി. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര് (32) ഭാര്യ ജമ്മു കശ്മീര് സ്വദേശിനി ആരതി ശര്മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില് ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു. ഈമാസം 25 നായിരുന്നു ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്ശന് കൊല്ലപ്പെട്ടത്. പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ …

തൃശൂര്: നവജാത ശിശുവിനെ ബാഗിലിട്ട് ക്വാറിയില് ഉപേക്ഷിച്ചു. ആറ്റൂര് സ്വദേശിനി സ്വപ്നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്വപ്ന ഗര്ഭിണിയായത് വീട്ടുകാര് അറിഞ്ഞിരുന്നില്ല. എട്ടാം മാസം അബോര്ഷന് വേണ്ടിയുള്ള ഗുളിക കഴിച്ചിട്ടും പ്രസവിക്കുകയായിരുന്നു. തുടര്ന്ന് കുഞ്ഞിനെ പ്ലാസ്റ്റിക്

പയ്യന്നുര്: വീടിന്റെ ടെറസില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. പയ്യന്നൂര് തെരുവിലെ കരുണം വീട്ടില് ജിതേഷ് കരുണാകരന്(45)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില് കണ്ടത്. ടെറസിന് മുകളില് ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില് തൂങ്ങിയ

തളിപ്പറമ്പ്: സൂപ്പര് താരം മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില് പൊന്നിന്കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് നടന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഉത്രം നക്ഷത്രത്തില് പൊന്നിന്കുടം വഴിപാട് നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്.

കാസര്കോട്: അടുത്ത ദിവസങ്ങളില് സംസ്ഥാന സര്ക്കാര് നടത്തിക്കൊണ്ടിരിക്കുന്ന പ്രഖ്യാപനങ്ങള് തിരഞ്ഞെടുപ്പിനു മുമ്പു എല്ലാ സര്ക്കാരുകളും നടത്താറുള്ളതാണെന്നു കേന്ദ്രമന്ത്രി ജോര്ജ് കുര്യന് അഭിപ്രായപ്പെട്ടു. ജില്ലയില് വിവിധ പരിപാടികളില് പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി വാര്ത്താലേഖകരോടു സംസാരിക്കുകയായിരുന്നു. ഈ പ്രഖ്യാപനങ്ങളൊക്കെ

പയ്യന്നുര്: വീടിന്റെ ടെറസില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. പയ്യന്നൂര് തെരുവിലെ കരുണം വീട്ടില് ജിതേഷ് കരുണാകരന്(45)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില് കണ്ടത്. ടെറസിന് മുകളില് ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില് തൂങ്ങിയ

തൃശൂര്: നവജാത ശിശുവിനെ ബാഗിലിട്ട് ക്വാറിയില് ഉപേക്ഷിച്ചു. ആറ്റൂര് സ്വദേശിനി സ്വപ്നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്വപ്ന ഗര്ഭിണിയായത് വീട്ടുകാര് അറിഞ്ഞിരുന്നില്ല. എട്ടാം മാസം അബോര്ഷന് വേണ്ടിയുള്ള ഗുളിക കഴിച്ചിട്ടും പ്രസവിക്കുകയായിരുന്നു. തുടര്ന്ന് കുഞ്ഞിനെ പ്ലാസ്റ്റിക്

ബംഗളൂരു: കാറില് സ്കൂട്ടര് ഉരസിയതിനെച്ചൊല്ലിയുള്ള തര്ക്കത്തെത്തുടര്ന്ന് ഡെലിവറി ബോയിയെ പിന്തുടര്ന്ന് കൊലപ്പെടുത്തിയ കേസില് മലയാളി യുവാവും ഭാര്യയും ബംഗളൂരുവില് അറസ്റ്റിലായി. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര് (32) ഭാര്യ ജമ്മു കശ്മീര് സ്വദേശിനി

വാഷിംഗ്ടൺ: നവംബർ ഒന്നിന് മുമ്പ് അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കിയില്ലെങ്കിൽ ചൈനയ്ക്കെതിരെ 155 ശതമാനം താരിഫ് ഏർപ്പെടുത്തിയേക്കുമെന്ന് ട്രംപ് ചൈനയെ മുന്നറിയിച്ചു. ചൈന അമേരിക്കയോട് വളരെ ബഹുമാനം കാണിക്കുന്നു. അവർ വലിയ തുക തീരുവയായി

തളിപ്പറമ്പ്: സൂപ്പര് താരം മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില് പൊന്നിന്കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് നടന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഉത്രം നക്ഷത്രത്തില് പൊന്നിന്കുടം വഴിപാട് നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്.

ഡേവിസ് ഡോ.അബ്ദുല് സത്താറിന്റെ ധര്മാസ്പത്രി എന്ന പുതിയ പുസ്തകം ജന സമക്ഷം എത്തിയിരിക്കയാണ്.മുമ്പുള്ള കൃതികളേക്കാള് കൗതുകവും ആകാംഷകളും അവേശവും ആശ്വാസവും വിനോദവും ഇതു വായനക്കാരില് ഉളവാക്കുന്നു എന്നതില് തര്ക്കമില്ല..ഭാഷയില് പോലും കാസര്കോടിന്റെ തനത് മുദ്ര
You cannot copy content of this page