ആസ്ക് ആലംപാടി സമൂഹ നോമ്പുതുറ നടത്തി

ആലംപാടി : ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സമൂഹ നോമ്പ് തുറ നടത്തി. കലാ -കായിക- സാംസ്കാരിക പ്രമുഖരും പൗരപ്രമുഖരും സംബന്ധിച്ചു. തസ്‌രി, സാദിക്ക് ഖത്തർ, കാദർ കാ‌ഉ, മെഹ്‌റൂഫ് മേനത്ത്, ഹമീദ് സി എം, നൗഷാദ് അക്കര, ഹമീദ് , സലാം , ബച്ചി , നിസാർ , ഹാരിസ് എസ് ടി, സെബി പൊയ്യയിൽ, മിർഷാദ് മേനത്ത്, അക്കു ആലംപാടി നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page