വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: പെരിയ, ആയമ്പാറപുതിയ വീട്ടിൽ എം.പത്മാവതി (60)ഹൃദയാഘാതം മൂലം മരിച്ചു. പുതിയ വീട് ചന്തു മണിയാണിയാണ് ഭർത്താവ്. മക്കൾ: ശ്രീജിത്ത്. ശിൽപ, ശ്രീരാഗ്. മരുമക്കൾ : വിനോദ് കുമാർ, മഹാലക്ഷ്മി.

സംസ്ക്കാരം നാളെ (വെളളിയാഴ്ച ) നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page