മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയും തൃശ്ശൂർ മൃഗശാലയിലേക്ക്; പല്ലുകൾ നഷ്ടമായ കടുവക്ക് ഇര തേടി ജീവിക്കാൻ പാടെന്ന് ഡോക്ടർമാർ;ശേഷിക്കുന്ന കാലം സംരക്ഷണ കേന്ദ്രത്തിൽ കഴിയും
പുൽപ്പള്ളി:വയനാട് മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ