Category: General

26 കാരി ഭർതൃ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ:ഭര്‍തൃമതിയായ 26കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ചൊക്ലിയിലാണ് സംഭവം. പെട്ടിപ്പാലം സ്വദേശിയായ ഷഫ്‌നയാണ് മരിച്ചത്.പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ചൊക്ലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കാരപ്പൊയില്‍ റിയാസിന്റെ

കാണാതാതായ യുവാവ് മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ; സുഹൃത്തിൻ്റെ ഭാര്യയുമായുള്ള അടുപ്പം കൊലക്ക് കാരണമെന്ന്‌ നിഗമനം

കോഴിക്കോട്: കോടഞ്ചേരിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. നൂറാംതോട് സ്വദേശി നിതിന്റെ (25) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. നിതിനെ  കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ .നിതിന്റെ സുഹൃത്ത് അഭിജിത്തിനെ

നവ കേരള ബസ്സിനു നേരെ ഷൂ ഏറ്;പ്രതിഷേധത്തെ തള്ളി കെ.എസ്.യു ; ഷൂ എറിഞ്ഞവർക്ക് എതിരെ വധശ്രമ കേസ്

കൊച്ചി: നവകേരളാ സദസ്സ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രമാര്‍ക്കും എതിരേയുള്ള ഷൂസ് ഏറിനെ തള്ളി കെഎസ്‌യു. അത് വൈകാരിക പ്രതിഷേധം മാത്രമായിരുന്നു എന്നും അത്തരം രീതികള്‍ സമര മാര്‍ഗ്ഗം അല്ലെന്നും ഇനി അത്തരം രീതികള്‍

ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; പ്രതിഷേധം ശക്തം

വടകര:ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌.മരിക്കുന്നതിന്‌ മുമ്പ് ഷബ്‌ന തന്നെ ചിത്രീകരിച്ച വീഡിയോയാണ്‌ ഒടുവില്‍ പുറത്ത്‌ വന്നത്‌. ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതുമാണു ദൃശ്യങ്ങള്‍. ഈ സംഭവം

സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്ക്ക ആത്മഹത്യ ചെയ്തു; കൊലപാതകത്തിന് പിന്നിലെ കാരണം തേടി പൊലീസ്

സുൽത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. വയനാട് സുൽത്താൻ ബത്തേരി  പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്.ബത്തേരി തൊടുവീട്ടില്‍ ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ്

ബിജെപിക്ക് വോട്ട് ചെയ്തതിൻ്റെ പേരിൽ മുസ്ളീം യുവതിക്ക് സഹോദരൻ്റെ മർദ്ദനം;ശക്തമായ നടപടിയുമായി സർക്കാർ

ഭോപ്പാൽ:മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യുകയും പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുകയും ചെയ്തതിന് ഭര്‍തൃസഹോദരൻ മര്‍ദിച്ചതായി 30 കാരിയായ മുസ്ലീം യുവതിയുടെ പരാതി.സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യുവതിയെ സന്ദര്‍ശിച്ചു. 

ആന കൊമ്പ് വിൽക്കാൻ ശ്രമം; ഒരാൾ പിടിയിൽ

അടിമാലി:ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കുറത്തികുടി സ്വദേശി പുരുഷോത്തമനെയാണ് വനംവകുപ്പ്  പിടികൂടിയത്.അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന കുറത്തിക്കുടിയില്‍ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. ഒമ്ബത് കിലോ തൂക്കം വരുന്ന രണ്ട്

ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു

സന്നിധാനം:  ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ 10വയസുകാരിയാണ് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദര്‍ശനത്തിനായി എത്തിയത്.  മൃതദേഹം പമ്പ

എട്ടാം ക്ളാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ ഷാരോൺ ഷിന്റോ (13)ആണ് മരിച്ചത് .ഇരുവഴിഞ്ഞിപുഴയിൽ കല്പുഴായി കടവിൽ മൂന്നു മണിയോടെ

കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം; ഒരു നോക്ക് കാണാന്‍ പട്ടത്തെ ആസ്ഥാനത്തെത്തിയത് ആയിരങ്ങള്‍; സംസ്‌കാരം നാളെ വാഴൂരില്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് രാവിലെ മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ

You cannot copy content of this page