Category: Breaking News

മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്ന് ഇന്ന്; ഗവർണർ പങ്കെടുക്കുമോ ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും. ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെ

പുതുവര്‍ഷദിന ആശ്വാസ വാര്‍ത്ത; പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: പുതുവര്‍ഷ സമ്മാനമായി പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികള്‍ വരുത്തിയിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക

ജപ്പാനില്‍ വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

മധ്യ ജപ്പാനില്‍ വന്‍ ഭൂകമ്പം. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചേയാണ് സംഭവം. 5 മീറ്റര്‍ വരെ തിരമാലകള്‍ പ്രവചിച്ചിരിക്കുന്നതിനാല്‍

ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ഭായിമാര്‍ ഇനി സ്ഥലം വിടുമോ? മാസം 1.75 ലക്ഷം രൂപ ശമ്പളം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൂലിപ്പണിയെടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ലഭിക്കാത്ത കൂലിയാണ് കേരളത്തില്‍ കിട്ടുന്നത്. അതിനിടെ കേരളത്തിലേക്കൊഴുകുന്ന ഉത്തര്‍പ്രദേശിലെ തൊഴിലാളികള്‍ക്കായി യോഗി സര്‍ക്കാര്‍ പുതിയ തൊഴില്‍ പദ്ധതിയൊരുക്കുകയാണ്.പ്രതിമാസ ശമ്പളം 1.75 ലക്ഷം

സിപിഐയെ ഇനി ബിനോയ് വിശ്വം നയിക്കും; സെക്രട്ടറി സ്ഥാനം അംഗീകരിച്ച് സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വം തന്നെ. തീരുമാനം സംസ്ഥാന കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകരിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു ബിനോയ് വിശ്വം.

അയോധ്യ ക്ഷണം; കോൺഗ്രസ് തൃശങ്കുവിൽ; ഇന്ത്യ സഖ്യത്തിൽ ഭിന്നത

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രതിപക്ഷത്തെ പ്രമുഖ ദേശീയപാർട്ടികളെ ക്ഷണിച്ചുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കത്തിൽ കോൺഗ്രസ് തൃശങ്കുവിലായി.ഇന്ത്യാ സഖ്യത്തിനകത്ത് ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും വഴിതുറന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ പ്രമുഖരെ നേരിട്ടെത്തി ക്ഷണിച്ചത് ബിജെ പിയുടെ കൃത്യമായ

സ്ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ വൻ പൊട്ടിത്തെറി;ആറ് സ്ത്രീകളടക്കം ഒൻപത് പേർ മരിച്ചു;നിരവധിപേര്‍ക്ക്  പരിക്ക്

നാഗ്‌പൂര്‍:മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് സ്ത്രീകളടക്കം 9 പേര്‍ മരിച്ചു. രാവിലെ 9.30 ഓടെയാണ് ബജാര്‍ഗാവിലെ സോളാര്‍ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡില്‍ പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന 12 കാരിയും മരിച്ചു; മരണ സംഖ്യ മൂന്നായി;ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി കണ്‍വെൻഷൻ സെൻറര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്.ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മുതിർന്ന ആർ എസ് എസ് നേതാവ് ആർ ഹരി അന്തരിച്ചു

കൊച്ചി: മുതിർന്ന ആർ എസ് എസ് പ്രചാരകനും, മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖുമായിരുന്ന ആർ ഹരി അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. 93 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ്

കാസർകോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അന്തരിച്ചു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു

You cannot copy content of this page