Category: Breaking News

20 കോടിയുടെ ഭാഗ്യവാനാര്? ക്രിസ്മസ് ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം എക്‌സ് സി 224091 എന്ന ടിക്കറ്റിന്

തിരുവന്തനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ 20 കോടിയുടെ ഒന്നാം സമ്മാനം എക്‌സ് സി 224091 എന്ന ടിക്കറ്റിന്. പാലക്കാട് നിന്ന് ഷാജഹാന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ്

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിഹ് മഠത്തില്‍ ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ്‌ളീഹ് മഠത്തില്‍ ചുമതലയേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എന്‍. സുകന്യയൊണ് 17 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിഹ്

കേന്ദ്ര അവഗണന; ലക്ഷങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് കേരളത്തിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ സമരം. പത്തുലക്ഷത്തിലേറെ ചെറുപ്പക്കാർക്കൊപ്പം തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും അമ്മമാരും കുട്ടികളും ഉൾപ്പടെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി. ‘ഇനിയും സഹിക്കണോ ഈ

ബലാൽസംഗക്കേസിൽ നിയമോപദേശം തേടിയെത്തിയ യുവതിയെ അഭിഭാഷകൻ പീഡിപ്പിച്ചു; അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: ബലാൽ സംഗക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ അഭിഭാഷകൻ പീഡിപ്പിച്ചെന്ന കേസിൽ ഗവ.പ്ലീഡർ പി.ജി. മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ കീഴടങ്ങാൻ വക്കീലിന് ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് പുത്തൻകുരിശ് ഡിവൈ

ഭർത്താവിന്റെ ക്രൂര പീഡനം; സഹികെട്ട ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു; മദ്യപിച്ച് ഛർദ്ദിച്ച് മരിച്ചെന്ന് യുവതി; കൊലപാതകം വ്യക്തമായത് പോസ്റ്റ്മോർട്ടത്തിലൂടെ

മംഗളൂരു: ക്രൂര പീഡനം സഹിക്കവയ്യാതെ യുവതി ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു നന്തൂരുവിലാണ് ദാരുണമായ സംഭവം നടന്നത്. ഹനുമന്തപ്പയാണ് ജനുവരി 10ന് രാത്രി കൊല്ലപ്പെട്ടത്. ഭാര്യ ഗീത

കാസർകോട് ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പുല്ലൂർ സ്വദേശിയും ഡി സി സി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീട് (50) കുഴഞ്ഞുവീണു മരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്‌

കണ്ണൂരിലും നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട; വിദേശി അടക്കം ആറു പേർ അറസ്റ്റിൽ

കണ്ണൂർ / കോഴിക്കോട് / നെടുമ്പാശ്ശേരി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണവേട്ട. വിദേശി അടക്കം ആറു പേർ അറസ്റ്റിൽ. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന്

അമേരിക്കയിലെ സ്‌കൂളില്‍ സ്‌കൂളിലെത്തിയ 17 കാരന്‍ വെടിയുതിര്‍ത്തു; ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; ആറ് പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയിലെ അയോവയിലെ സ്‌കൂളില്‍ പതിനേഴുകാരന്‍ നടത്തിയ വെടിവെപ്പില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം. അതേസമയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് വെടിവെപ്പ്

കേരളത്തിലെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർവഹിക്കും

കാസർകോട്: ഉപരിതല ഗതാഗത രംഗത്ത് കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്ന് നാടിന് സമർപ്പിക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാതാ

മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കാമുകനായ ഗുണ്ടാ നേതാവിനെ വധിച്ച കേസിലെ പ്രതി; മോഡലിന്റെ മൃതദേഹം കണ്ടെത്തിയില്ല

മുംബൈ: ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ മോഡലുമായ യുവതി ഹോട്ടലിൽ വെടിയേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. കൊല കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ദിവ്യയുടെ കൊല നടന്നത്. ഹോട്ടൽ ഉടമയാണ്

You cannot copy content of this page