പോപ്പ് ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രംപ് നിഷേധിച്ചു
-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: പോപ്പ് ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രംപ് നിഷേധിച്ചു. വാരാന്ത്യത്തില്‍ തന്റെയും വൈറ്റ് ഹൗസിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ട, ചിത്രത്തില്‍ തന്നെ പോപ്പായി ചിത്രീകരിച്ചതില്‍ തനിക്ക് ‘ഒരു ബന്ധവുമില്ലെന്ന് പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.‘എനിക്ക് അതില്‍ ഒരു ബന്ധവുമില്ല,’ ഓവല്‍ ഓഫീസില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് ട്രംപ് പറഞ്ഞു. ‘പോപ്പിനെ പോലെ വസ്ത്രം ധരിച്ച എന്റെ ഒരു ചിത്രം ആരോ നിര്‍മ്മിച്ചു, അവര്‍ അത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. അത് …
Read more “പോപ്പ് ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രംപ് നിഷേധിച്ചു”