രണ്ട് ഇന്ത്യൻ-അമേരിക്കൻ ഗവേഷകർക്ക് യു എസ് 2 മക്ആർതർ ഫെലോഷിപ്പുകൾ
പി പി ചെറിയാൻ ന്യൂയോർക്ക്: പ്രശസ്തമായ യു.എസ്. മക്ആർതർ ഫെലോഷിപ്പ് അവാർഡ് ലഭിച്ച 22 പേരിൽ 2 ഇന്ത്യൻ -അമേരിക്കൻ ഗവേഷകർ. ഇന്ത്യൻ വംശജനായ നബറൂൺ ദാസ്‌ഗുപ്തയും മലയാളി പാരമ്പര്യമുള്ള ഡോ. തെരേസ പുത്തുസ്ശേരിയുമാണ്ഫെലോഷിപ്പ് ലഭിച്ച ഇൻഡ്യൻ വംശജർ . ഫെലോഷിപ്പ് അമേരിക്കയുടെ ഏറ്റവും മഹത്തായ അംഗീകാരങ്ങളിൽ ഒന്നാണ്, “ജീനിയസ് ഗ്രാന്റ്” എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിജയികൾക്ക് 800,000 ഡോളർ (ഏകദേശം ₹6.6 കോടി) സമ്മാനമായി ലഭിക്കും. നബറൂൺ ദാസ്‌ഗുപ്ത ന്യൂൺസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന …
Read more “രണ്ട് ഇന്ത്യൻ-അമേരിക്കൻ ഗവേഷകർക്ക് യു എസ് 2 മക്ആർതർ ഫെലോഷിപ്പുകൾ”