പഴയകാല സിപിഎം നേതാവും സംഘാടകനുമായിരുന്ന വള്ളിയാലുങ്കാല്‍ കൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പള്ളിക്കര, പനയാല്‍ മേഖലയിലെ പഴയകാല സിപിഎം നേതാവും നാടകനടനും കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖ സംഘാടകനുമായിരുന്ന വള്ളിയാലുങ്കാല്‍ കൃഷ്ണന്‍ (65) അന്തരിച്ചു.
ഭാര്യ: ജാനകി. മക്കള്‍: ശിവകുമാര്‍, ശക്തിപ്രസാദ് (ഇരുവരും ഗള്‍ഫ്), സ്വാതി കൃഷ്ണ. സഹോദരങ്ങള്‍: എം.പി കുഞ്ഞിരാമന്‍, ചന്ദ്രന്‍, ദാമോദരന്‍, ദേവകി, ലക്ഷ്മി.
സംസ്‌കാരം വെള്ളിയാഴ്ച രാത്രി കുതിരക്കോട്ടെ വീട്ടുവളപ്പില്‍ നടക്കും. കൃഷ്ണന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page