കാസര്‍കോട്: സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ കെ എസ് ഇ ബി ലൈന്‍മാന് അതീവ ഗുരുതരം. സീതാംഗോളി സെക്ഷനിലെ ലൈന്‍മാനും വയനാട് സ്വദേശിയുമായ വിനോദി (46)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. വിനോദ് ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ബുള്ളറ്റുബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.







