യുവതിയെയും കുഞ്ഞിനെയും തട്ടി കൊണ്ടു പോയ കേസ്; മുന്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ
കാസർകോട്: വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയെയും രണ്ടു വയസ്സുള്ള കുട്ടിയെയും തട്ടി കൊണ്ടു പോയ കേസില്‍ പ്രതികളായ മുന്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.കാസർകോട് പടന്നക്കാട് ഞാണിക്കടവ്, പിള്ളേരു പീടികയിലെ മുഹമ്മദ് ഫസീം(34), സുഹൃത്തും പ്രവാസിയുമായ കാലിച്ചാനടുക്കം, മയ്യങ്ങാനത്തെ സി.എ മുഹ്‌സിൻ (28) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ടി.ഉത്തംദാസും സംഘവും അറസ്റ്റു ചെയ്‌തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. മേല്‍പ്പറമ്പിലെ ആയിഷത്ത് സിയാന(22)യെയും കുട്ടിയെയുമാണ് കാറിലെത്തിയ മുന്‍ ഭര്‍ത്താവ് മുഹമ്മദ് …
Read more “യുവതിയെയും കുഞ്ഞിനെയും തട്ടി കൊണ്ടു പോയ കേസ്; മുന്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ”