
നീലേശ്വരം: കാസർകോട് പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി പി.ഗിരീഷ്കുമാറിൻ്റെ പിതാവ് മഴുക്കട കുഞ്ഞിരാമ പൊതുവാൾ (90) അന്തരിച്ചു.ഭാര്യ ലക്ഷമിയമ്മ. മറ്റു മക്കൾ പി.ഗൗരി (അംഗൺവാടി ടീച്ചർ), പി.ലീല.മരുമക്കൾ: എം.പി ബാലൻ, ഉണ്ണികൃഷ്ണൻ എം, ഇ.സ്നേഹദീപ (രാജാസ് സ്കൂൾ നീലേശ്വരം).സഹോദരങ്ങൾ പരേതനായ മഴുക്കട കണ്ണപ്പൊതുവാൾ, മഴുക്കട നാരായണ പൊതുവാൾ.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ടാക്സി ഡ്രൈവറായ 30കാരനെ പൊലീസ് അറസ്റ്റുചെയ്തു. വയനാട് ചീരാലിലെ നൗഷാദിനെയാണ് പാലാരിവട്ടം പൊലീസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തത്. പഠിക്കാൻ മിടുക്കിയായ കുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോക്കം പോയതിൽ സംശയം തോന്നിയ മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലും നിരീക്ഷണവുമാണു അതിക്രമത്തിലേക്കു വെളിച്ചം വീശിയത്.കുട്ടി പഠനത്തിൽ പിന്നോട്ട് പോയത് ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ കുട്ടിയുടെ ഫോൺ വിളികൾ നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് വിവാഹിതനും തന്നേക്കാൾ ഇരട്ടി പ്രായമുള്ള യുവാവുമായി മകൾ സൗഹൃദത്തിലാണെന്ന് മാതാപിതാക്കൾക്ക് …





കൊച്ചി: തിരുവനന്തപുരം കോര്പ്പറേഷന് തിരഞ്ഞെടുപ്പില് മുട്ടട വാര്ഡിലെ സ്ഥാനാര്ത്ഥിയായി കോണ്ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിനെ പട്ടികയില് നിന്ന് ഒഴിവാക്കിയ നടപടിയില് ഹൈക്കോടതി ഇടപെട്ടു.വോട്ടര്പട്ടികയില് ഉള്പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില് അസാധാരണ അധികാരം ഉപയോഗിക്കുമെന്നും കോടതി പറഞ്ഞു.

ആലപ്പുഴ: പത്തിയൂരില് തദ്ദേശ തെരഞ്ഞെടുപ്പില് സീറ്റ് കിട്ടാത്തതില് മനംനൊന്ത് കോണ്ഗ്രസ് പ്രവര്ത്തകന് ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാര്ഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് ഡി. ജയപ്രദീപാണ് ജീവനൊടുക്കാന് ശ്രമിച്ചത്. വീട്ടുകാര് ഇയാളെ രക്ഷപ്പെടുത്തി. ജയപ്രദീപ് പോസ്റ്റര്

കണ്ണൂര്: മദ്യപിച്ച് കിടന്നുറങ്ങിയ വയോധികന്റെ കഴുത്തില് നിന്നു മൂന്നേകാല് പവന് തൂക്കം വരുന്ന സ്വര്ണ്ണമാല കൈക്കലാക്കിയ വിരുതന് അറസ്റ്റില്. നടുവില് സ്വദേശിയായ കെ ആര് കിഴക്കനടിയില് (45) ആണ് കുടിയാന്മല പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച

ധാക്ക: ബംഗ്ലദേശിലെ സര്ക്കാര് വിരുദ്ധ കലാപം അടിച്ചമര്ത്തിയ കേസില് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റര്നാഷനല് ക്രൈംസ് ട്രൈബ്യൂണല് ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. കഴിഞ്ഞവര്ഷം ഓഗസ്റ്റില് നടന്ന പൊലീസ്

കാസര്കോട്: എസ്.ഐ.ആര് ഡ്യൂട്ടിക്കിടെ ബി.എല്.ഒ കുഴഞ്ഞുവീണു. കൊന്നക്കാട്ടെ മൈക്കയം ബി.എല്.ഒ ശ്രീജ(45)യാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് കുഴഞ്ഞുവീണത്. മൈക്കയം അങ്കനവാടി അധ്യാപികയാണ് ശ്രീജ. ഡ്യൂട്ടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഗൃഹസന്ദര്ശനം നടത്തവേയാണ് സംഭവം.

കൊച്ചി: തിരുവനന്തപുരം കോര്പ്പറേഷന് തിരഞ്ഞെടുപ്പില് മുട്ടട വാര്ഡിലെ സ്ഥാനാര്ത്ഥിയായി കോണ്ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിനെ പട്ടികയില് നിന്ന് ഒഴിവാക്കിയ നടപടിയില് ഹൈക്കോടതി ഇടപെട്ടു.വോട്ടര്പട്ടികയില് ഉള്പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില് അസാധാരണ അധികാരം ഉപയോഗിക്കുമെന്നും കോടതി പറഞ്ഞു.

മംഗളൂരു: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 12 വയസുകാരന് മരിച്ചു. അഞ്ച് പേര്ക്ക് പരിക്കേറ്റു. ബെല്ത്തങ്ങാടി നാവൂര് കുണ്ടഡ്കയിലെ ഗണേഷിന്റെ മകന് തന്വിത്ത്(12) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കുത്തോട്ടു-ടിബി ക്രോസ് റോഡിലെ ഹൊക്കിലയില്

ധാക്ക: ബംഗ്ലദേശിലെ സര്ക്കാര് വിരുദ്ധ കലാപം അടിച്ചമര്ത്തിയ കേസില് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റര്നാഷനല് ക്രൈംസ് ട്രൈബ്യൂണല് ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. കഴിഞ്ഞവര്ഷം ഓഗസ്റ്റില് നടന്ന പൊലീസ്

കൊച്ചി: മോഹന്ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള് പരിചിതയായ നടിയാണ് മീരാ വാസുദേവന്. നിരവധി ടെലിവിഷന് സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന് ഛായാഗ്രാഹകനുമായ വിപിന് പുതിയങ്കവുമായുള്ള

നാരായണന് പേരിയ തദ്ദേശങ്ങള് സ്വയം ഭരിക്കാനായി തദ്ദേശീയരായ സമ്മതിദായകര് തിരഞ്ഞെടുത്തയച്ചവര് നമ്മുടെ മാധ്യമപ്രവര്ത്തകരെ ഉദാരമായി സഹായിക്കുന്നു -വാര്ത്താ ദാരിദ്ര്യമില്ലാതാക്കിക്കൊണ്ട്.ദുസ്സഹമായ കൊതുക് ശല്യം പരിഹരിക്കുന്ന കാര്യത്തില് ഭരണാധികാരികള്ക്ക് തികഞ്ഞ അനാസ്ഥ എന്ന് എന്നും എഴുതി നിറയ്ക്കാം.
You cannot copy content of this page