യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം;വീണ്ടും ഉപരോധം
പി പി ചെറിയാൻ വാഷിംഗ്ടൺ / ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അമേരിക്ക ശക്തമായ സൈനിക നടപടി ആരംഭിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് നെറ്റ്‌വർക്കുകൾ, തീരദേശ റഡാറുകൾ, റെവല്യൂഷണറി ഗാർഡിന്റെ ചെറുബോട്ടുകൾ എന്നിവയുൾപ്പെടെ 80-ലധികം കേന്ദ്രങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. കൂടാതെ ഇറാന്റെ എണ്ണ വില്പനയ്ക്കുമേൽ അമേരിക്ക വീണ്ടും കർശന ഉപരോധം ഏർപ്പെടുത്തി.അയൽരാജ്യമായ തുർക്കിയിൽ ട്രംപ് ഉൾപ്പെടെയുള്ള നാറ്റോ നേതാക്കളുടെ ഉച്ചകോടി …
Read more “യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം;വീണ്ടും ഉപരോധം”