കാസര്‍കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസായ ജംബോ സര്‍ക്കസ് കാസര്‍കോട് ആരംഭിച്ചു. വിദേശ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അത്ഭുതകരമായ അഭ്യാസ പ്രകടനങ്ങള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങലിലെ നൂറില്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികള്‍ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കുന്നു. ദിവസം മൂന്ന് പ്രദര്‍ശനങ്ങളുണ്ട്.







