കരിവെള്ളൂര്‍: ഓലാട്ട് കെ കെ എന്‍ എം എ യു പി സ്‌കൂള്‍ റിട്ട. ഓഫീസ് അറ്റന്റര്‍ കൊഴുമ്മലിലെ എ.വി ഗോപിനാഥന്‍ (81) അന്തരിച്ചു.
സ്‌കൂള്‍ മാനേജരും പ്രധാനാധ്യാപകനുമായിരുന്ന പരേതനായ കാനാ കുഞ്ഞിരാമന്‍ നായരുടെയും എ.വി. ലക്ഷ്മി അമ്മയുടെയും മകനാണ്.
കൊടക്കാട് ഓലാട്ട് കെ.കെ.എന്‍.എം എ.യു.പി സ്‌കൂള്‍ മാനേജ്മന്റ് അംഗമാണ്. കൊഴുമ്മല്‍ മഹാവിഷ്ണു ക്ഷേത്രം ഭരണസമിതി അംഗം, കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കരിവെള്ളൂര്‍ യൂണിറ്റ് പ്രവര്‍ത്തകന്‍, പെരളം പൊതുജന വായനശാല പ്രവര്‍ത്തക സമിതി അംഗം, കൊഴുമ്മല്‍ സുപ്രിയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപക അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ : ശാന്ത.പി, മക്കള്‍: സ്മിത പി. (പൈക്ക എ.യു, പി സ്‌കൂള്‍, കാസര്‍കോട്), പി. രാംദാസ്, (അസിസ്റ്റന്റ് എഡിറ്റര്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് , കൊച്ചി), സുധര്‍മ്മ. പി (ഒ.എ.,കെ.കെ.എന്‍.എം.എ.യു.പി സ്‌കൂള്‍, ഓലാട്ട്.). മരുമക്കള്‍: കിഷോര്‍(എഞ്ചിനീയറിംഗ് വര്‍ക്‌സ് കോത്തായി മുക്ക്, പയ്യന്നൂര്‍), മനോജ് കുമാര്‍. കണിച്ചു കുളങ്ങര, (അധ്യാപകന്‍, മാടായി ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്). സഹോദരങ്ങള്‍: എ.വി മാധവന്‍ നായര്‍ (റിട്ട. എ.ജി.എം കാനറാ ബാങ്ക്), (അഡ്വ.എ.വി മുരളീധരന്‍, കോഴിക്കോട്,), എ.വി ബാലകൃഷ്ണന്‍, (റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍, പയ്യന്നൂര്‍), എ.വി രാമചന്ദ്രന്‍,(റിട്ട. എല്‍.ഐ.സി. ഡെവലപ്‌മെന്റ് ഓഫീസര്‍ കോഴിക്കോട്), ഭാനുമതി. എ.വി(റിട്ട. പ്രധാനാധ്യാപിക, (കെ.കെ.എന്‍.എം.എ.യു.പി സ്‌കൂള്‍,ഓലാട്ട്.). ഡോ.ദ്രുഹിന്‍.എ.വി (പ്രെഫ. സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ് പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍). സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കൂക്കാനം പൊതു ശ്മശാനത്തില്‍







