
കാസര്കോട്: ആംബുലന്സ് ഡ്രൈവര് ഉറക്കത്തില് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. പരപ്പ കമ്മാടം മൂലപ്പാറയിലെ അബ്ദുല് റഹ്മാന് എന്ന അന്ത്രു(50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്ക്കാത്തതിനെ തുടര്ന്ന് ഭാര്യ തട്ടി വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരപ്പ കാരുണ്യ ആശുപത്രി കേന്ദ്രീകരിച്ച് സര്വീസ് നടത്തുന്ന ശിഹാബ് തങ്ങള് സ്മാരക ആംബുലന്സിന്റെ ഡ്രൈവറായിരുന്നു. ശനിയാഴ്ച രാത്രി രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ഏറെവൈകിയാണ് വീട്ടിലെത്തിയത്. പാറപ്പള്ളി കല്ലാംതോട് സ്വദേശിയാണ്. ഏറെ പ്രിയപ്പെട്ടവനായ …
കാസര്കോട്: കുമ്പള ദേവീനഗറില് സര്വീസ് റോഡുകള് തകര്ന്നു. ഇതോടെ റോഡപകടങ്ങളും വര്ധിച്ചു. നിര്മാണത്തിലെ അശാസ്ത്രീയതയാണ് റോഡുകള് തകരാന് കാരണമെന്ന് നാട്ടുകാര് ആരോപിക്കുന്നു. ഒരാഴ്ച മുമ്പാണ് ദേവീനഗറില് സര്വീസ് റോഡിലെ ഓവുചാലിന്റെ മുകളിലെ സ്ലാബ് തകര്ന്നത്. ഇതേ തുടര്ന്ന് വാഹനഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ ദേശീയപാത അധികൃതര് റെഡ് പ്ലാസ്റ്റിക് ബാരിക്കേഡ് വച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. അതേസമയം തകര്ന്ന റോഡില് അറ്റകുറ്റപ്പണികള് നടത്തുന്നില്ലെന്നാണ് ആരോപണം ഉയര്ന്നിരിക്കുന്നത്. ബാരിക്കേഡ് വച്ചതോടെ വാഹനങ്ങള് തോന്നിയതുപോലെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുകയാണ്. മിക്ക ദിവസങ്ങളിലും …
LATEST NEWS


ഗൃഹനാഥന് വീട്ടില് കുഴഞ്ഞുവീണുമരിച്ചു

മൂന്ന് ചക്രവാതച്ചുഴികള്; മഴ ശക്തമാകും, ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്


ദുർഗാപൂജയ്ക്കിടെ ഇടിയും മഴയും, മഴയിൽ നിന്ന് രക്ഷപ്പെടാൻ ഭക്തർ പൂജാ പന്തലിലേക്ക് ഓടി, തിക്കിലും തിരക്കക്കിലും കൊൽക്കത്തയിൽ 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 18 പേർക്ക് ദാരുണാന്ത്യം. നോർത്ത് കൊൽക്കത്തയിലെ ചോർബഗാൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. ശനിയാഴ്ച

പ്ലാസ്റ്റിക് ബോട്ടിൽ കഴുത്തിൽ കുരുങ്ങി വട്ടം കറങ്ങി അലഞ്ഞത് രണ്ടാഴ്ച, കുറുനരിക്ക് രക്ഷകരായി വനം വകുപ്പ് ആർആർടി
തൃക്കരിപ്പൂർ: പ്ലാസ്റ്റിക് ബോട്ടിൽ കഴുത്തിൽ കുരുങ്ങി രണ്ടാഴ്ച വട്ടം കറങ്ങിയ കുറുനരിക്ക് രക്ഷകരായത് വനം വകുപ്പിന്റെ ആർ ആർ ടീം. പടന്ന തെക്കേക്കാട്ടിലാണ് സംഭവം.രണ്ടാഴ്ചയായികഴുത്തിൽ പ്ലാസ്റ്റിക്ക് കുരുങ്ങിയ നിലയിൽ കണ്ട കുറുനരിയെയാണ്ബോവിക്കാനത്തു നിന്നും എത്തിയ

വയമ്പിലെ മുളവിനി കുഞ്ഞമ്പു അന്തരിച്ചു
കാസർകോട്: കോടോം ബേളൂർ പഞ്ചായത്തിലെ വയമ്പ് മുളവിനി കുഞ്ഞമ്പു (87) അന്തരിച്ചു. മുളവന്നൂർ ഭഗവതി ക്ഷേത്ര കഴകം മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ: വി.നാരായണി മക്കൾ :പി അശോകൻ, വി എം ശ്രീലത (താലൂക്ക് ഓഫീസ്

കരള് പകുത്തു നല്കിയ ഭര്ത്താവിനെ വേണ്ട; കോഴിക്കോട്ടുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; പാലക്കാട്ട് താമസിച്ചത് വടകര സ്വദേശിക്കൊപ്പം, ഇരുവരും കസ്റ്റഡിയിൽ
കോഴിക്കോട്: തൊട്ടില്പാലത്തു നിന്നും ദുരൂഹ സാഹചര്യത്തില് കാണാതായ അധ്യാപിക കെ.അനുമോളെ കണ്ടെത്തി. തൊട്ടില്പാലം എസ്.ഐ. സിപി സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു അനുമോളയെും ആൺ സുഹൃത്ത് വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദിനെയും കസ്റ്റഡിയിലെടുത്തത്.
LOCAL NEWS

പ്ലാസ്റ്റിക് ബോട്ടിൽ കഴുത്തിൽ കുരുങ്ങി വട്ടം കറങ്ങി അലഞ്ഞത് രണ്ടാഴ്ച, കുറുനരിക്ക് രക്ഷകരായി വനം വകുപ്പ് ആർആർടി
തൃക്കരിപ്പൂർ: പ്ലാസ്റ്റിക് ബോട്ടിൽ കഴുത്തിൽ കുരുങ്ങി രണ്ടാഴ്ച വട്ടം കറങ്ങിയ കുറുനരിക്ക് രക്ഷകരായത് വനം വകുപ്പിന്റെ ആർ ആർ ടീം. പടന്ന തെക്കേക്കാട്ടിലാണ് സംഭവം.രണ്ടാഴ്ചയായികഴുത്തിൽ പ്ലാസ്റ്റിക്ക് കുരുങ്ങിയ നിലയിൽ കണ്ട കുറുനരിയെയാണ്ബോവിക്കാനത്തു നിന്നും എത്തിയ
STATE NEWS

കരള് പകുത്തു നല്കിയ ഭര്ത്താവിനെ വേണ്ട; കോഴിക്കോട്ടുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; പാലക്കാട്ട് താമസിച്ചത് വടകര സ്വദേശിക്കൊപ്പം, ഇരുവരും കസ്റ്റഡിയിൽ
കോഴിക്കോട്: തൊട്ടില്പാലത്തു നിന്നും ദുരൂഹ സാഹചര്യത്തില് കാണാതായ അധ്യാപിക കെ.അനുമോളെ കണ്ടെത്തി. തൊട്ടില്പാലം എസ്.ഐ. സിപി സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു അനുമോളയെും ആൺ സുഹൃത്ത് വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദിനെയും കസ്റ്റഡിയിലെടുത്തത്.
NATIONAL NEWS

ദുർഗാപൂജയ്ക്കിടെ ഇടിയും മഴയും, മഴയിൽ നിന്ന് രക്ഷപ്പെടാൻ ഭക്തർ പൂജാ പന്തലിലേക്ക് ഓടി, തിക്കിലും തിരക്കക്കിലും കൊൽക്കത്തയിൽ 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 18 പേർക്ക് ദാരുണാന്ത്യം. നോർത്ത് കൊൽക്കത്തയിലെ ചോർബഗാൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. ശനിയാഴ്ച
INTERNATIONAL NEWS

ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; മൂന്നു മലയാളികൾ മരിച്ചു, തീയിട്ട അയൽവാസി അറസ്റ്റിൽ
ബർലിൻ : ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി ഇരട്ടപ്പെരിയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി (27)എന്നിവരാണ് മരിച്ചത്.
ENTERTAINMENT NEWS

‘ബാഷ’, ‘അണ്ണാമലൈ’ തുടങ്ങി നിരവധി സൂപ്പര് ഹിറ്റുകള്, സംഗീത സംവിധായകന് ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം
ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യന് സംഗീത സംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.തമിഴ് സിനിമാ സംഗീതലോകത്ത് ‘തേനിസൈ തെന്ട്രല്’ (തേന്തെന്നല്) എന്ന വിശേഷണത്തില് അറിയപ്പെട്ടിരുന്ന അദ്ദേഹം
CULTURE

വിവേകമില്ലെങ്കില് വിനാശം
നാരായണന് പേരിയ മന്ത്രി, തന്ത്രി- ശ്രവണസുഖം നല്കുന്ന പദങ്ങള്. മന്ത്രം അറിയുന്നയാള് മന്ത്രി ; തന്ത്രം അറിയുന്നയാള് തന്ത്രി. ഇതാണ് അര്ത്ഥം എന്ന് തോന്നും കേള്ക്കുമ്പോള്. എന്നാല് നേരെ മറിച്ചാണ് പ്രയോഗത്തില്. അതായത് തന്ത്രം





































