
കാസര്‍കോട്: റോഡിന്റെ ദുരവസ്ഥ അണങ്കൂര്‍ ബെദിരയില്‍ വ്യാഴാഴ്ച ജനങ്ങളെ മുള്‍മുനയില്‍ എത്തിച്ചു. നാട്ടുകാര്‍ ഭയക്കുകയും പരിഭ്രമിക്കുകയും ചെയ്തു. ഒടുവില്‍ ബദിര-താനിയത്ത് റോഡ് അടച്ചു ജനങ്ങളുടെ ഗതാഗതം മുട്ടിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ബദിര ജുമാമസ്ജിദിന്റെ കോണ്‍ക്രീറ്റിനു, കോണ്‍ക്രീറ്റ് മിക്സുമായെത്തിയ വാഹനം കുഴിയില്‍ വീണു തോട്ടിലേക്കു ചരിഞ്ഞു ഏതു നിമിഷവും തോട്ടിലേക്കു വീഴാമെന്ന നിലയിലാവുകയായിരുന്നു. ഒരു തരത്തിലും വാഹനം ആ നിലയില്‍ നിന്നു മാറ്റാന്‍ കഴിയാതെ വന്നതോടെ ലോറി എടുത്തുയര്‍ത്തി മാറ്റിവയ്ക്കാന്‍ മസ്ജിദ് കമ്മിറ്റി ഒരു ക്രെയിന്‍ സ്ഥലത്തെത്തിച്ചു. ലോറി എടുത്തുയര്‍ത്തി …
കാസര്‍കോട്: റാണിപുരത്ത് വിനോദ സഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുതടി അങ്കണവാടി വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. കര്‍ണാടക രജിസ്ട്രേഷന് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു. മുമ്പ് ഇവിടെ സുരക്ഷ വേലിയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് തകര്‍ന്നിരിക്കുകയാണ്. ഇത് വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിയാന്‍ കാരണമാകുന്നു. നേരത്തെയും ഈ മേഖലയില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ സാക്ഷി വിസ്താര വേളയില്‍ കോടതിയില്‍ വച്ച് പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂരിലെ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്‌സണെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെ സിപിഎം നേതാവായ കെപി
പയ്യന്നൂര്‍: വീട്ടിനകത്ത് തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വയോധിക ആശുപത്രിയില്‍ മരിച്ചു. മാത്തില്‍ വൈപ്പിരിയത്തെ വേലിയാട്ട് തമ്പായി(76) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇവരെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടനെ
പയ്യന്നൂര്‍:16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാമന്തളി കുന്നരുവിലെ നിധിനെ (28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയാണ് പീഡനത്തിനിരയായത്. വീട്ടിലെത്തിയ പെണ്‍കുട്ടി അവശനിലയിലായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം
കാസര്‍കോട്: യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവും തിരികെ കിട്ടാതെ വരുമോയെന്ന ആശങ്കയിലായിരുന്നു മാന്യയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മനാഫ്. രേഖകള്‍ കിട്ടിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തിനെ കുറിച്ച് ആലോചിച്ച് കഴിയുന്നതിനിടയിലാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍
പയ്യന്നൂര്‍:16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാമന്തളി കുന്നരുവിലെ നിധിനെ (28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയാണ് പീഡനത്തിനിരയായത്. വീട്ടിലെത്തിയ പെണ്‍കുട്ടി അവശനിലയിലായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം
തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ സാക്ഷി വിസ്താര വേളയില്‍ കോടതിയില്‍ വച്ച് പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂരിലെ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്‌സണെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെ സിപിഎം നേതാവായ കെപി
മുംബൈ: നവി മുബൈയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍(44), ഭാര്യ പൂജ രാജന്‍(39), ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ്
വാഷിംഗ്ടൺ: നവംബർ ഒന്നിന് മുമ്പ് അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കിയില്ലെങ്കിൽ ചൈനയ്ക്കെതിരെ 155 ശതമാനം താരിഫ് ഏർപ്പെടുത്തിയേക്കുമെന്ന് ട്രംപ് ചൈനയെ മുന്നറിയിച്ചു. ചൈന അമേരിക്കയോട് വളരെ ബഹുമാനം കാണിക്കുന്നു. അവർ വലിയ തുക തീരുവയായി
നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അര്‍ച്ചനാ കവി വിവാഹിതയായി. റിക്ക് വര്‍ഗീസാണ് വരന്‍. ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തി’യെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെയെന്നും താരം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇരുവര്‍ക്കും ആശംസ നേര്‍ന്ന്
നാരായണന്‍ പേരിയ ‘തന്നതില്ല, പരനുള്ളുകാട്ടുവാന്‍ഒന്നുമേ, നരനുപായമീശ്വരന്‍ഇന്നു ഭാഷയതപൂര്‍ണ്ണമാകയാല്‍,വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍’(മഹാകവി കുമാരനാശാന്റെ ‘നളിനി’) തന്റെ ഉള്ളിലുള്ളത് അന്യന് കാണിച്ചു കൊടുക്കാന്‍, ഉപായമില്ല; ഉണ്ട്- ഭാഷ. എന്നാല്‍ അതും അപൂര്‍ണം; അര്‍ത്ഥശങ്കയുണ്ടാക്കും, പറഞ്ഞതാകില്ല, ശ്രോതാവ് മനസ്സിലാക്കുക; മറ്റൊന്നായിരിക്കും.
You cannot copy content of this page