ഭാര്യ സദാസമയവും സോഷ്യല് മീഡിയയില്‍; കാമുകനുണ്ടെന്ന് സംശയവും; യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി യുവാവ്
സദാസമയവും സാമൂഹികമാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡല്‍ഹി റാസാപുരില്‍ താമസക്കാരനായ രാംകുമാര്‍(33) ആണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാംകുമാറിന്റെ ഭാര്യ കാഞ്ചന സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍