Tag: kochi

കാർ തലകീഴായി മറിഞ്ഞു, സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

  കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച

ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ എംഡി എംഎ; വിൽപ്പന കൊച്ചിയിലെ യുവാക്കൾക്ക്; ട്രെയിനിൽ മയക്കുമരുന്നുമായി എത്തിയ യുവതി പിടിയിൽ

കൊച്ചി: ഒരു കോടി രൂപയുടെ എം.ഡി.എം.എ.യുമായി യുവതി പിടിയിൽ. ബംഗളൂരു സ്വദേശിനി സർമിനെയാണ് ആലുവയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു കേരള എക്സ്പ്രസിലാണ് ഇവർ ആലുവയിലിറങ്ങിയത്. ഇവർ കൊണ്ടുവന്ന വാട്ടർ

കുവൈറ്റിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോകുന്നതിന് ഇന്നലെ രാത്രി കൊച്ചിയിലെത്തിയ മന്ത്രി വീണയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല; കാത്തിരുന്ന് മടങ്ങി

കൊച്ചി: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഇന്നലെ രാത്രി കുവൈറ്റിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് യാത്രാ നുമതി ലഭിച്ചില്ല. ഇതേത്തുടർന്നു

മരിച്ചയാള്‍ ഏഴാം നാള്‍ തിരിച്ചെത്തി; അപ്പോള്‍ അടക്കം ചെയ്തതാരെ?

കൊച്ചി: സംസ്‌കാരം കഴിഞ്ഞ് ഒരാഴ്ച്ചക്ക് ശേഷം പരേതന്‍ തിരിച്ചെത്തിയാല്‍ എങ്ങിനെയിരിക്കും. അത്തരമൊരു സംഭവമാണ് ആലുവയിലുണ്ടായിരിക്കുന്നത്. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടന്‍ എന്നയാളാണ് അടക്കം കഴിഞ്ഞ് ഏഴാം നാള്‍ തിരികെ എത്തിയത്. മരിച്ചുവെന്ന് കരുതി

ഉറങ്ങി കിടന്ന രണ്ടുപേരെ കുത്തികൊലപ്പെടുത്താന്‍ ശ്രമം, ബംഗാളി അറസ്റ്റില്‍

കൊച്ചി: ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മുനമ്പം മിനി ഹാര്‍ബറിനു സമീപമാണ് സംഭവം. മുനമ്പം മിനി ഹാര്‍ബറിനു സമീപം ഉറങ്ങി കിടക്കുകയായിരുന്ന

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ

കിടപ്പിലായ വൃദ്ധയോടും ക്രൂരത, 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 26 കാരന്‍ അറസ്റ്റില്‍

കൊച്ചി: 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി 26 കാരനായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍

ഒരിക്കലും മദ്യപിക്കാത്ത ആളെ ഊതിച്ചു, കെഞ്ചിയിട്ടും വിട്ടില്ല, ഒടുവില്‍ മാപ്പ് പറഞ്ഞ് പോലീസ്

കളമശേരി: സാങ്കേതിക തകരാറുള്ള ബ്രെത്തലൈസറുമായി മദ്യപരാന്മാരെ പിടികൂടാനിറങ്ങിയ പിന്നീട് നാണം കെട്ടു. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളെയാണ് മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയത്. യന്ത്രതകരാറായിരിക്കാമെന്നും വേണമെങ്കില്‍ യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും

മിസ്സിസ് കേരള ഗ്ലോബല്‍ കിരീടം കാസര്‍കോട് സ്വദേശിനി ദൃശ്യ ഡി നായര്‍ക്ക്

കൊച്ചി: പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ കാസര്‍കോട് തച്ചങ്ങാട് സ്വദേശിനി ദൃശ്യ ഡി നായര്‍ മിസ്സിസ് കേരള ഗ്ലോബലായി തെരഞ്ഞെടുക്കപ്പെട്ടു.മത്സരത്തില്‍ ശ്രീലക്ഷ്മി ഡി പ്രദീപ് ഫസ്റ്റ് റണ്ണര്‍അപ്പും നമിത

You cannot copy content of this page