പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ 17 കാരൻ മരിച്ചു. മരിച്ചത് പ്ലസ്ടു വിദ്യാർത്ഥി; അപകടത്തിന് കാരണം പൊലീസെന്ന് നാട്ടുകാർ Tuesday, 29 August 2023, 9:09
41 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ ട്രാക്ക് വുമണ്‍ വിരമിക്കുന്നു Monday, 28 August 2023, 11:03
ദുബായില്‍ ഭീമൻ ഓണപ്പൂക്കളം ഒരുക്കി ആരോഗ്യ പ്രവർത്തകർ; 30 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പൂക്കളം തീർത്തത് 15 മണിക്കൂർ കൊണ്ട് Monday, 28 August 2023, 10:29
മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് അപകടം; രണ്ട് മത്സ്യതൊഴിലാളികൾ മുങ്ങിമരിച്ചു Monday, 28 August 2023, 9:45
പ്രണയകാലം മുതൽ ലിവിങ്ങ് ടുഗതർ റിലേഷൻ; പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം കലഹത്തിലെത്തി; ഒടുവിൽ ലിവ്ഇൻ പാർട്ണറുടെ കുക്കർ കൊണ്ടുള്ള അടിയേറ്റ് മലയാളി യുവതിക്ക് ദാരുണാന്ത്യം Sunday, 27 August 2023, 22:44
കർണാട സർക്കാർ ബസ്സുകളിൽ ഇനി സ്ത്രീകൾ സുരക്ഷിതർ; ഞരമ്പ് രോഗികൾ സൂക്ഷിക്കുക; സ്ത്രീ സുരക്ഷക്കായി ബസ്സുകളിൽ അപായ സ്വിച്ച് സ്ഥാപിക്കാൻ കർണാടക ആർ.ടി.സി Sunday, 27 August 2023, 8:33
പത്തൊൻപതുകാരിയെ തട്ടികൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; പിടിയിലായത് വടകരയിൽ നിന്ന്; ജുനൈദ് ലഹരിക്ക് അടിമയെന്ന് പൊലീസ് Saturday, 26 August 2023, 16:13
മാസപ്പടിയിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി വിജിലൻസ് കോടതി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തെളിവ് നൽകാൻ ഹർജിക്കാരന് കഴിഞ്ഞില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ Saturday, 26 August 2023, 13:18
നാട്ടുകാര്‍ക്ക് നേരെ വാള് വീശി ഭീതി ജനിപ്പിച്ച് മയക്കുമരുന്നു സംഘം; നരഹത്യാശ്രമക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Saturday, 26 August 2023, 12:51
ചന്ദ്രയാൻ ലാൻഡർ ഇറങ്ങിയ ഇടം ഇനി ‘ശിവശക്തി’; ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാൻ വിദേശത്ത് നിന്ന് പറന്നെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി Saturday, 26 August 2023, 12:38
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് പൊലീസ്; അറസ്റ്റ് വ്യാജ രേഖ ചമച്ചു എന്ന പരാതിയിൽ Saturday, 26 August 2023, 11:47
ബാറിൽ നിന്ന് മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമം; ചോദ്യം ചെയ്ത ജീവനക്കാരന് മർദ്ദനം; ആറംഗ സംഘം അറസ്റ്റിൽ Saturday, 26 August 2023, 10:49
മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 യാത്രക്കാർ വെന്ത് മരിച്ചു; അപകടമുണ്ടായത് ട്രെയിനിൽ പാചകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ Saturday, 26 August 2023, 9:38
നാടിനെ കണ്ണീരിലാഴ്ത്തി ജീപ്പ് അപകടം; 9 പേർക്ക് നാടിന്റെ അന്ത്യാഞ്ജലി ; ഓണാഘോഷ പരിപാടികൾ റദ്ദാക്കി Saturday, 26 August 2023, 9:03
വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം 9 പേർ മരിച്ചു; ജീപ്പിലുണ്ടായിരുന്നത് തോട്ടം തൊഴിലാളികൾ Friday, 25 August 2023, 17:16
സ്കൂളിലെ കന്നഡ വിഭാഗത്തിൽ കന്നഡ ഭാഷയിൽ പ്രാവീണ്യമില്ലാത്ത അധ്യാപികയുടെ നിയമനം; മാറ്റാൻ നിർദേശം നൽകി ഹൈക്കോടതി Friday, 25 August 2023, 16:32
വാനിടിച്ച് പതിനാറുകാരന് മരിച്ച കേസ്; പിടികിട്ടാപ്പുള്ളി 27 വർഷത്തിന് ശേഷം അറസ്റ്റിൽ Friday, 25 August 2023, 12:45