Wednesday, April 24, 2024
Latest:

പത്തൊൻപതുകാരിയെ തട്ടികൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; പിടിയിലായത് വടകരയിൽ നിന്ന്; ജുനൈദ് ലഹരിക്ക് അടിമയെന്ന് പൊലീസ്

കോഴിക്കോട് :  കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതി പിടിയിൽ.കുണ്ടുതോട് സ്വദേശിയായ ജുനൈദ് ആണ് പിടിയിലായത് പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു വടകരക്ക് സമീപത്ത് വെച്ചാണ് ജുനൈദ് പിടിയിലായിരിക്കുന്നത് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പൊലീസ് കസ്റ്റഡിയിലുള്ള ജുനൈദിനെ ചോദ്യം ചെയ്ത് വരികയാണ്.     കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് തൊട്ടിൽപ്പാലം സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജുനൈദിന്റെ വീട്ടിൽ വിവസ്ത്രയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് വാതിൽ തകർത്താണ് പെൺകുട്ടിയെ രക്ഷിച്ചത് രക്ഷിതാക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളുടെ വീട്ടിൽ നിന്ന് എം‍ഡിഎംഎ അടക്കമുള്ള രാസ ലഹരി വസ്തുക്കളും കണ്ടെത്തിയിരുന്നു. പത്തൊൻപതു വയസുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പ്രതി ജുനൈദിനെതിരായ പരാതി പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്.നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്

12 thoughts on “പത്തൊൻപതുകാരിയെ തട്ടികൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; പിടിയിലായത് വടകരയിൽ നിന്ന്; ജുനൈദ് ലഹരിക്ക് അടിമയെന്ന് പൊലീസ്

  • Leon Halloran

    Reword helps your team collaborate ethically with AI, so that you can write outstanding articles for your readers.
    try out for FREE

    https://bit.ly/3E4oyBg

    Reply
  • Bridgette Annand

    Reword helps your team collaborate ethically with AI, so that you can write outstanding articles for your readers.
    try out for FREE

    https://bit.ly/3E4oyBg

    Reply
  • Norman Duval

    Reword helps your team collaborate ethically with AI, so that you can write outstanding articles for your readers.
    try out for FREE

    https://bit.ly/3E4oyBg

    Reply
  • Earlene Brink

    Reword helps your team collaborate ethically with AI, so that you can write outstanding articles for your readers.
    try out for FREE

    https://bit.ly/3E4oyBg

    Reply
  • Zachary Bynum

    Reword helps your team collaborate ethically with AI, so that you can write outstanding articles for your readers.
    try out for FREE

    https://bit.ly/3E4oyBg

    Reply
  • Nida Gertz

    Reword helps your team collaborate ethically with AI, so that you can write outstanding articles for your readers.
    try out for FREE

    https://bit.ly/3E4oyBg

    Reply
  • Jeffery Sheppard

    Struggling to get first page rankings for your videos? This award winning 10-in-1 software gets you free traffic using videos without any manual work!
    https://warriorplus.com/o2/a/hrtdgr/0

    never worry about wasting your valued time again…because with the rpm system you’ll never have to worry about wasting your valued time or money again. the only thing to expect with this brand new system is to be showered with immense value that you can take home to the bank
    https://warriorplus.com/o2/a/bckrp8/0

    *new* a.i app creates set & forget, $349/day youtube™ channels in 60 seconds flat!
    without tech skills, without creating videos & without being on camera…
    https://warriorplus.com/o2/a/c53chs/0

    ai appmaker – world’s powerful ai based drag n drop app builder create unlimited ai mobile apps with drag-n-drop world-class app builder. send mass messages/notifications to the app customers send limitless emails & sms along with videos.
    https://warriorplus.com/o2/a/y6thz1/0

    get unlimited hosting for a low, 1-time price no monthly fees, ever! perfect for newbies on a limited budget..super-fast hosting | no monthly fees | save $1000 a year | no technical skills required
    https://warriorplus.com/o2/a/bp5kpj/0

    Get the one click engine – get 100% real buyer traffic
    https://warriorplus.com/o2/a/shvldz/0

    let ai write, upload & send emails and sms using our built-in smtp sending servers (dfy leads included) https://warriorplus.com/o2/a/r47x8m/0

    sitesmartai – build stunning ai websites for 1000s of niches
    https://warriorplus.com/o2/a/sn0ymn/0

    world’s #1 ai app builds us stunning websites in 1000s of niches pre-loaded with smoking hot content, images, ai bot & more…
    https://warriorplus.com/o2/a/sn0ymn/0

    we turned ai into a team of engineers that works for us for 100% free…new app turns ai into our dedicated team of engineers that builds any business for us without us doing any of the work
    https://warriorplus.com/o2/a/sq8v12/0

    world’s #1 ai app exploits “chatgpt & bard” to create hot ai news websites in 100s of niches
    (100% self-updating sites with done-for-you news articles, videos & images…)
    https://warriorplus.com/o2/a/bbk86q/0

    brand new 100% google bard + leonardo ai powered app creates professionally looking 50,000+ children story ebooks, subjective ebooks, fiction ebooks, mystery ebooks, business related ebooks, novels, poems, legal documents, project report presentations in 2500+ niches
    https://warriorplus.com/o2/a/t6r7zf/0

    make 24/7 commissions with affiliate ai that makes $553 per promo
    https://warriorplus.com/o2/a/x3z098/0

    for anyone looking to start, scale and grow a digital business in 2023
    “new book reveals how i built a 7-figure online business using nothing but ethical email marketing to drive revenue, sales and commissions…”
    https://warriorplus.com/o2/a/h2hyrr/0

    finally, a real & genuine a.i system that enables complete newbies to earn $250+ per day in free commissions without doing any work (fact!) (we’re making thousands in a.i profits… now it’s your turn!)
    https://warriorplus.com/o2/a/tdpqlz/0

    Reply
  • Kasey De Rougemont

    shorturl.at/zJMX7

    Reply

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page