Category: local

റിട്ട.റെയില്‍വെ സീനിയര്‍ ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ചെന്നൈ റെയില്‍വെ സീനിയര്‍ റിട്ട. ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ കെ.വി. തമ്പാന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍

കുനില്‍ സ്‌കൂളിന്റെ ബസ് ബാഡൂരില്‍ കുഴിയിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

കാസര്‍കോട്: ബാഡൂരില്‍ ഇന്ന് രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞു.കുനില്‍ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ബസില്‍ രണ്ട് കുട്ടികളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ബാഡൂര്‍ പദവിനടുത്താണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയാണ്

ഉപ്പളയിലെ മുന്‍ ലീഗ് നേതാവ് കെ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: ഉപ്പള കൈകമ്പ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഭാരവാഹിയുമായ കെ ഇബ്രാഹിം ഹാജി(71) അന്തരിച്ചു. ഗള്‍ഫില്‍ നേരത്തെ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഉപ്പള ഗേറ്റ് കുന്നില്‍ ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതയായ ആസ്യുമ്മയാണ്

വീടിന്റെ മേൽക്കൂര തകർന്നു മൂന്നു കുട്ടികൾ മരിച്ചു

ന്യൂഡെൽഹി: മേൽക്കൂര തകർന്നു വീടിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു പിഞ്ചുകുട്ടികൾ ദാരുണമായി മരിച്ചു. ഹരിയാനഫരീദാബാദിലെ സിക്രിയിലുണ്ടായ അപകടത്തിൽ ധർമ്മേന്ദ്രകുമാർ എന്നയാളുടെ മക്കളായ ആദിൽ (6), മുസ് യാൻ (8) ആകാശ് (10) എന്നിവരാണ് മരിച്ചത്. വീട്ടിലുള്ള

പൊള്ളലേറ്റ 3 വയസ്സുകാരനു നാട്ടുചികിത്സ;മരണം: പിതാവും നാട്ടുവൈദ്യനും അറസ്റ്റിൽ

വയനാട് : പൊള്ളലേറ്റ മൂന്നുവയസ്സുകാരന്റെ മരണത്തിനിടയാക്കിയ നാട്ടുവൈദ്യനെയും കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് വൈശസത്തെ അൽത്താഫിന്റെ മകൻ മുഹമ്മദ് അസാനാ(3)ണ് മരിച്ചത്. ജൂൺ 20 നായിരുന്നു മരണം.പിതാവ് അൽത്താഫിനെയും നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി

മലയോരത്ത് ഭീതിവിതച്ച് പേപ്പട്ടിയുടെ പരാക്രമം; നാട്ടക്കല്ലില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: പേയിളകിയ നായ നാട്ടക്കല്‍ പ്രദേശത്തെ ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി.വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. തൊഴുത്തില്‍ കെട്ടിയ പശുവിനെയും കടിച്ച നായ വഴിയില്‍ കണ്ട മറ്റു നായ്ക്കളെയും കടിച്ചു. ഗത്യന്തരമില്ലാതെ നാട്ടുകാര്‍

രാഗം ജങ്ഷനിലും പെര്‍വാഡും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത് പരിഗണിക്കും; മന്ത്രി റിയാസ്

തിരുവനന്തപുരം: ഉപ്പളയിലെ രാഗം ജങ്ഷനിലും പെര്‍വാഡും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത് പരിഗണിക്കുമെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. രാഗം ജങ്ഷനില്‍

ന്യൂലക്കി സെന്ററില്‍ വീണ്ടും ലക്ഷാധിപതി; വിന്‍ വിന്‍ ഒന്നാംസമ്മാനം കാസര്‍കോട്ട്

കാസര്‍കോട്: തിങ്കളാഴ്ച നറുക്കെടുപ്പ് നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍ ഒന്നാംസമ്മാനം കാസര്‍കോട് ന്യൂലക്കി സെന്റര്‍ വില്‍പന നടത്തിയ ഡബ്ല്യൂ.ഇ 554372 നമ്പര്‍ ടിക്കറ്റിന്. ന്യൂലക്കി സെന്ററിന്റെ സബ് ഏജന്റ് ജയരാജ് വിറ്റ ടിക്കറ്റിനാണ്

പാലം തകരാറായ നിലയില്‍; ചെങ്കള 5, 6 വാര്‍ഡ് നിവാസികള്‍ ആശങ്കയില്‍

കാസര്‍ര്‍കോട്: ചെങ്കള പഞ്ചായത്തിലെ നാരമ്പാടി, അര്‍ളടുക്ക വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി- ബണ്ടുംകുഴി പാലം അപകടാവസ്ഥയില്‍. നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഈ പാലം ദശാബ്ദങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ വീതി

കടല്‍ക്ഷോഭം: പെരിങ്കടി കടപ്പുറം റോഡ് കടലെടുത്തു

കാസര്‍കോട്: ഉപ്പള-പെരിങ്കടി കടപ്പുറം റോഡ് ശക്തമായ തിരമാലയില്‍ തകര്‍ന്നു. ഒരു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന റോഡിലൂടെ വാഹനഗതാഗതം അസാധ്യമായിരിക്കുകയാണ്.വര്‍ഷങ്ങളായി കാലവര്‍ഷത്തോടനുബന്ധിച്ച് നാശനഷ്ടമുണ്ടാകുന്ന പ്രദേശമാണ് പെരിങ്കടി. അതുകൊണ്ട് തന്നെ കാലവര്‍ഷക്കാലം പെരിങ്കടി തീരദേശത്തു

You cannot copy content of this page