Category: local

ബന്തടുക്കയിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

  കാസർകോട്: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക പാലാർ ബോള് ഗുഡ്ഡ സ്വദേശി പി.ടി.ഗണേശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താലൂക്ക്

കുമ്പള പഞ്ചായത്ത് പ്രസിഡന്റ് രാജിവക്കണം; ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

  കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ സംഭവത്തില്‍ പ്രസിഡന്റ് രാജിവക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം

ബോവിക്കാനത്ത് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ വ്യാപാരിയെ ഇടിച്ചുതെറിപ്പിച്ചു; ശേഷം മറ്റു രണ്ടുവാഹനങ്ങളില്‍ ഇടിച്ചുനിന്നു

  കാസര്‍കോട്: ബോവിക്കാനത്ത് നിയന്ത്രണം വിട്ടുവന്ന ഗുഡ്‌സ് ഓട്ടോ വ്യാപാരിയെ ഇടിച്ചുതെറിപ്പിച്ചു. ശേഷം മറ്റു രണ്ടുവാഹനങ്ങളിലും ഇടിച്ചു നിന്നു. പരിക്കേറ്റ ബോവിക്കാനം മര്‍ച്ചന്റ് വെല്‍ഫേര്‍ സൊസൈറ്റി പ്രസിഡന്റ് മുളിയാര്‍ മഹമൂദി(55)നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍

മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരു മാസം കഴിഞ്ഞിട്ടും ‘കരടി’യെ കണ്ടെത്താനായില്ല

കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആള്‍താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പെണ്‍കുട്ടി പറഞ്ഞ വിവരങ്ങള്‍ വച്ച് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും

നീലേശ്വരം മദ്യഷോപ്പിലെ കവര്‍ച്ച; സംഘത്തില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍, ചിത്രങ്ങള്‍ ലഭിച്ചു

കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചു. മദ്യഷോപ്പിലെ സിസിടിവിയില്‍ നിന്ന് മോഷ്ടാക്കളായ രണ്ടു പേരുടെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്

വീട്ടില്‍ നിന്നു 25പവനും വജ്രമോതിരങ്ങളും കവര്‍ന്ന കേസ്; മുഖ്യപ്രതി ഷട്ടര്‍ജലീല്‍ കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: പയ്യന്നൂര്‍, മാതമംഗലത്തെ റിട്ട. ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നിന്നു 23 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപ വില മതിക്കുന്ന വജ്രമോതിരങ്ങളും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി കാസര്‍കോട്ട് പിടിയില്‍. പാലക്കാട്, നെന്മാറ,

മണിക്കൂറോളം കുഴിയില്‍ കിടന്ന് രക്തം വാര്‍ന്നു; നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

    നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂര്‍ വാരം ചാലില്‍ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോര്‍പറേഷന്‍ സോണല്‍ ഓഫിസിനു എതിര്‍വശത്തു

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേയ്ക്ക് മരം കടപുഴകി വീണു; ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അപകടം ഒഴിവായി

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേക്ക് മരം കടപുഴകി വീണു. മരത്തിന്റെ ചെറിയ ചില്ലകള്‍ ഓട്ടോയില്‍ തട്ടിയെങ്കിലും നാശനഷ്ടമില്ല. മരം വീണതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്കു താഴ്ന്ന് അപകടഭീഷണി ഉയര്‍ത്തി. ഡ്രൈവര്‍

കൂറ്റന്‍ പുളിമരം വീടിനു മുകളില്‍ വീണു; വീട്ടുകാര്‍ അത്ഭുതരമായി രക്ഷപ്പെട്ടു

കാസര്‍കോട്: തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ പുളിമരം കടപുഴകി വീടിനു മുകളില്‍ വീണു. വീട്ടിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു. പാണത്തൂര്‍, മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീടിനു

ബാറിനകത്തെ വാക്കേറ്റം, യുവാവിനു നേരെ അക്രമം; കാപ്പ കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ബാറില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതമായി അടിച്ചു പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബല്ല, മുത്തപ്പന്‍ത്തറ, നീരോക്കിലെ എന്‍. മനു (36),അജാനൂര്‍, മൂലകണ്ടത്തെ കെ. ശ്യാംകുമാര്‍ (34)എന്നിവരെയാണ്

You cannot copy content of this page