അസുഖം മൂലം ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെത്തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചു. കാസര്‍കോട്, കൂഡ്ലുവിലെ ഗിരീഷ് ആചാര്യ-മമതഗൗരി ദമ്പതികളുടെ മകന്‍ ദീക്ഷിത് ആചാര്യ(7)യാണ് മരിച്ചത്. സഹോദരി നമ്രത.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page