Category: Latest

കെപിസിസിയുടെ വാക്ക് വെറും വാക്കല്ല, മറിയക്കുട്ടിക്ക് വാഗ്ദാനം ചെയ്ത സ്വപ്ന വീട് ഒരുങ്ങി, താക്കോൽദാനം നാളെ

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തെരുവിൽ പ്രതിഷേധിച്ച അടിമാലി ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. നാളെ വൈകിട്ട് 4ന് അടിമാലിയിലെ പുതിയ വീട്ടില്‍വെച്ച് താക്കോല്‍ ദാന കര്‍മ്മം കെപിസിസി

തുരങ്കത്തിലെ വെള്ളവും ചെളിയും നീക്കം ചെയ്തു; കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

മുംബൈ; കനത്ത മഴയെ തുടർന്ന് ഗോവയിലെ തുരങ്കത്തിൽ വെള്ളവും ചെളിയും നിറഞ്ഞു മുടങ്ങിയ ട്രെയിൻ ഗതാഗതം ബുധനാഴ്ച രാത്രി എട്ടരയോടെ പുനഃസ്ഥാപിച്ചു. അതേസമയം ഇന്നുമുതൽ ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തുരങ്കത്തിൽ വെള്ളം

ജയിലിലെ ഭക്ഷണം വയറിളക്കം ഉണ്ടാക്കുന്നു, വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് വധക്കേസിലെ പ്രതി നടന്‍ ദര്‍ശന്‍

ബംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടന്‍ ദര്‍ശന്‍.

രേഖകൾ ഇല്ലാതെ 35 ലക്ഷം; ട്രെയിനിൽ കയറിയ മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കാസർകോട്: രേഖകളില്ലാതെ 35 ലക്ഷത്തിലധികം രൂപയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിലായി. മഞ്ചേശ്വരം പാവൂർ സ്വദേശി ഉമ്മർ ഫറൂഖ്( 41) ആണ് പിടിയിലായത്. മംഗളുരു കോയമ്പത്തുർ എക്സ്പ്രസിൽ സഞ്ചരിച്ച ഇയാളിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 35.49

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ രാമചന്ദ്ര മാരാർ അന്തരിച്ചു

കാസർകോട് : നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ നീലേശ്വരം കിഴക്കൻ കൊഴുവലിലെ രാമചന്ദ്ര മാരാർ(68) അന്തരിച്ചു. പയ്യന്നൂർ അനാമയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: വസന്ത

പിക്കപ്പ് ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: പിക്കപ്പ് വാൻഡ്രൈവറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നീർച്ചാൽ പൊയ്യക്കാട്ടിലെ ലിയോ ക്രാസ്റ്റ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പൊയ്യക്കാട്ടെ പരേതനായ

മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി; വടക്കന്‍ കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി, മിന്നല്‍ കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര

എയ്ഡ്‌സ് ബാധിച്ച് ത്രിപുരയില്‍ 47 വിദ്യാര്‍ഥികള്‍ മരിച്ചു; 828 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായും ഇവരില്‍ 47 പേര്‍ ഇതിനകം മരിച്ചതായും ത്രിപുര എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടിഎസ്എസിഎസ്). എച്ച്‌ഐവി ബാധിതരില്‍ പലരും സംസ്ഥാനത്തിനു പുറത്തു രാജ്യത്തെ

ബ്രൗണ്‍ഷുഗറും പണവുമായി പൂച്ച റഹിം അറസ്റ്റില്‍

കണ്ണൂര്‍: 4.8 ഗ്രാം ബ്രൗണ്‍ ഷുഗറും 3700 രൂപയുമായി കാട്ടാപ്പമ്പള്ളി സ്വദേശിയെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. പണങ്കൈ, തൈക്കണ്ടിയിലെ റഹിം എന്ന പൂച്ച റഹിം(54) നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, എസ്.ഐ

ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ കേസ്; കുപ്രസിദ്ധ ക്രിമിനല്‍ അപ്പിച്ചി അറസ്റ്റില്‍

കണ്ണൂര്‍: ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട ശേഷം കാറുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ അറസ്റ്റില്‍. ചാവശ്ശേരി പറമ്പില്‍ അര്‍ഷായ മന്‍സിലില്‍ കെ.കെ അഫ്സല്‍ എന്ന അപ്പിച്ചി (26)യെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍

You cannot copy content of this page