ബന്തടുക്ക സ്വദേശിയായ യുവാവ് ദുബായില്‍ പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: പനി ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബന്തടുക്ക സ്വദേശി ദുബായില്‍ മരിച്ചു.
കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ എ.ടി ജോസസിയുടെ മകന്‍ നിതീഷ് ജോസഫ് (35)ആണ് മരിച്ചത്. ലില്ലിക്കുട്ടിയാണ് മാതാവ്. ഭാര്യ: റിന്‍സി. മകന്‍: ഇവാന്‍. സഹോദരങ്ങള്‍: നിശാന്ത്, നിഷ,നീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഫണ്ടില്‍ നിന്ന് 35ലക്ഷം പിന്‍വലിച്ച സംഭവം: മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ എസ്.എം.സി ചെയര്‍മാന്‍മാര്‍ പൊലീസില്‍ പരാതി നല്‍കി; വിജിലന്‍സിനും ഡിഡിക്കും പരാതി

You cannot copy content of this page