മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; കഞ്ചാവ് കടത്തിന്റെ ആസൂത്രണം ജയിലിൽ Monday, 16 October 2023, 11:23
20കാരി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ;ബിരുദ വിദ്യാർത്ഥിനി മരിച്ചത് പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണമെന്ന് ബന്ധുക്കൾ;പൊലീസ് അന്വേഷണം ആരംഭിച്ചു Sunday, 15 October 2023, 15:10
ലഹരിയുമായി പറന്നെത്തി തുമ്പിപ്പെണ്ണും സംഘവും;പിടികൂടി എക്സൈസ് സംഘം;കൊച്ചിയിൽ പിടികൂടിയത് അരക്കോടിയുടെ രാസ ലഹരി Saturday, 14 October 2023, 9:57
ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന സംഭവത്തിൽ സി സി ടിവി ദൃശ്യം പുറത്ത് വിട്ട് പൊലീസ്; പുറത്ത് വിട്ടത് ബൈക്കിൽ പോകുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ Friday, 13 October 2023, 11:16
മദ്യവില്‍പ്പന ചോദ്യം ചെയ്ത യുവാവിന്റെ കഴുത്തു മുറിച്ചു;ആക്രമണം കാസർകോട് കുമ്പളയിൽ Thursday, 12 October 2023, 13:03
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മലയാളി കുടുംബത്തിന്റെ കാറിൽ മോഷണം; പ്രതി പിടിയിൽ Thursday, 12 October 2023, 12:33
നീലേശ്വരത്ത് അമ്മയെ പലകകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ;പ്രകോപനം അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തത്; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അമ്മ ചികിത്സയിൽ Thursday, 12 October 2023, 12:10
ലൈംഗിക പീഡന പരാതിയിൽ കുടുംബശ്രീ പ്രോഗ്രാം മാനേജറെ പുറത്താക്കി: ജോലി നഷ്ടമായത് നീലേശ്വരം സ്വദേശിക്ക്; നടപടി പടന്ന സ്വദേശിനിയുടെ പരാതിയിൽ Thursday, 12 October 2023, 7:51
പറമ്പിൻ്റെ അതിർത്തി തെളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ജ്യേഷ്ഠന് അറസ്റ്റില്‍ Tuesday, 10 October 2023, 12:15
ഓഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന കാസർകോട് സ്വദേശി കോഴിക്കോട് പിടിയിൽ; പിടിയിലായത് കഞ്ചാവ് വിൽപ്പനക്കിടെ Monday, 9 October 2023, 20:50
മാതാവിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ച് അശ്ലീല സംഭാഷണം; സഹികെട്ട് ഉറവിടം തേടിയെത്തിയ മകൻ കണ്ടത് Saturday, 7 October 2023, 15:46
പായസ മിക്സ് എന്ന വ്യാജേന സ്വർണ്ണം കടത്ത് ; മംഗളൂരു വിമാനത്താവളത്തിൽ യാത്രികൻ പിടിയിൽ Friday, 6 October 2023, 22:26
കോഴിക്കോട് താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 145 ഗ്രാം എം.ഡി.എം.എ;പ്രതി പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു Thursday, 5 October 2023, 10:51
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പകയിൽ 17 കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം; കൊല്ലപ്പെടുമ്പോൾ വിദ്യാർത്ഥിനി ഗർഭിണി;കൊലപ്പെടുത്തിയത് വനത്തിൽ വച്ച് Wednesday, 4 October 2023, 17:08
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; മൊബൈലിൽ വേറെയും പെൺകുട്ടിയുടെ ഫോട്ടോ;കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചോ എന്നും അന്വേഷണം Wednesday, 4 October 2023, 13:11
വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമം; 19 കാരിയുടെ പരാതിയിൽ കേസ്സെടുത്ത് പൊലീസ് Tuesday, 3 October 2023, 12:58
പ്ലസ്ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം; മൂന്നു യുവാക്കളെ ഒരുസംഘം ആളുകള്‍ തടഞ്ഞുവച്ചു കയ്യേറ്റം ചെയ്തു; വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെയും അക്രമിച്ചതായി പരാതി Tuesday, 3 October 2023, 11:18