Category: Kasaragod

രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു

കാസര്‍കോട്: രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്ത് സജ്‌നയാണ് മക്കളായ ഗൗതം(9), തേജസ്(6) എന്നിവരെ വിഷം കൊടുത്തു കൊന്നശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. സജ്‌നയെ വീട്ടിനകത്ത്

മോഷണക്കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ ചികില്‍സക്കിടേ മരിച്ചു

കാസര്‍കോട്: മോഷണ കേസില്‍ അറസ്റ്റിലായി കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു. പഴയങ്ങാടി മുട്ടം വെങ്ങര സ്വദേശി എംകെ മുഹമ്മദ് ഹയാസ്(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പരിയാരം മെഡിക്കല്‍

കാസര്‍കോട്ടും കാട്ടാന ആക്രമണം; പനത്തടിയില്‍ കാട്ടാന യുവാവിനെ ചുഴറ്റി എറിഞ്ഞു

കാസര്‍കോട്: പനത്തടി പഞ്ചായത്തില്‍ മരുതോം ശിവഗിരിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊട്ടയംകൊച്ചി സ്വദേശി ദേവരോലിക്കല്‍ ബേബിയുടെ മകന്‍ ടി.ജെ ഉണ്ണി(31)യെയാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വനാതിര്‍ത്തിയിലെ വെള്ളത്തിന്റെ

സഹോദരിയെ പീഡിപ്പിച്ചതായി പരാതി; സഹോദരനെതിരെ കേസ്

കാസര്‍കോട്: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. യുവാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ടാനമ്മയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗുഡ്‌സ് ഓട്ടോ വാങ്ങാന്‍ പോയ യുവാവിനെ പിറ്റേന്ന് കാണാതായി

കാസര്‍കോട്: ഗുഡ്‌സ് ഓട്ടോവാങ്ങാന്‍ ഭാര്യക്കൊപ്പം കണ്ണൂരില്‍ പോയി വന്ന മകനെ പിറ്റേദിവസം മുതല്‍ കാണാതായെന്ന് പിതാവ് ഡേവിഡ് പൊലീസില്‍ പരാതിപ്പെട്ടു. എടനാട് കണ്ണൂര്‍ സിദ്ധിവയലിലെ സന്തോഷ് മന്തേര(35)യെയാണ് കാണാതായത്. ഈമാസം അഞ്ചിന് കണ്ണൂരില്‍ സെക്കന്‍ഡ്

കാര്‍ത്തികിന്റെയും കിരണിന്റെയും സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം

കാസര്‍കോട്: സ്വര്‍ണ്ണം ഇപ്പോള്‍ തിളങ്ങുകയാണ് വിലയിലും നിറത്തിലും.എന്നാല്‍ അതിലും തിളക്കമുണ്ട് കാര്‍ത്തികിന്റെയും കിരണിന്റെയും സത്യസന്ധതയ്ക്ക്.തിങ്കളാഴ്ച ഉച്ചയോടെ കാലിക്കടവില്‍ നിന്ന് ചെറുവത്തൂരിലേക്കാണ് ഈ കുട്ടികള്‍ പിഎല്‍ടി ബസ്സില്‍ കയറിയത്. ചെറുവത്തൂരില്‍ ഇറങ്ങാന്‍ നേരത്ത് അവസാന ഇരുന്ന

ബംഗളൂരുവില്‍ നിന്ന് ആഫ്രിക്ക സ്വദേശി വഴി മയക്കുമരുന്ന് കടത്ത്; കാസര്‍കോട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി. എം.എ.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. മധുര്‍ ഹിദായത്ത് നഗര്‍ സ്വദേശി അടുക്കത്ത ഹൗസില്‍ ഉമ്മര്‍ (46), ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (37) എന്നിവരാണ്

കറുത്ത പശ്ചാത്തലത്തിൽ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം; എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദത്തിൽ

കാസർകോട്: എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദത്തിൽ. കറുത്ത പശ്ചാത്തലത്തിൽ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ചേർത്തിറക്കിയ കാർഡ് മണ്ഡലത്തിൽ വ്യാപകമായി

21 വർഷമായി കാസർകോട് പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസിയിരുന്ന വയോധികൻ മരിച്ചു; ബന്ധുക്കളെ തേടുന്നു

കാസർകോട്: പരവനടുക്കം ഗവ: വൃദ്ധസദനത്തില്‍ 21 വർഷമായി താമസക്കാരനായ വയോധികൻ മരിച്ചു. 2003 ജൂലൈ 31 മുതൽ വൃദ്ധസദനത്തിലെ അന്തേവാസിയായ ദേവദാസ് (86) ആണ് പരിയാരം മെഡിക്കല്‍ കോളേജ് വെച്ച് മരിച്ചത്. രജിസ്റ്ററില്‍ ബന്ധുക്കളുടെ

കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍; സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം ഇതാണ്

കാസര്‍കോട്: നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സൂക്ഷമ പരിശോധനയില്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ച സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലം

You cannot copy content of this page