കാസര്‍കോട് ജില്ലയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; വാഹനങ്ങളും വീടുകളും തകര്‍ന്നു, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് പലേടത്തും വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു
കാസര്‍കോട്: ബുധനാഴ്ച അര്‍ധരാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചേയും ജില്ലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റുകളില്‍ പരക്കെ നാശം വിതച്ചു. വാഹനങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ പൊട്ടി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി തൂണുകള്‍ പൊട്ടി ഗതാഗതവും