Category: General

സുഹൃത്തിൻ്റെ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; കോയിപ്പാടി സ്വദേശിയായ യുവാവ്  അറസ്റ്റില്‍

കണ്ണൂര്‍: സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുമ്പള, കോയിപ്പാടി സ്വദേശിയെ പോക്‌സോ വകുപ്പ് പ്രചകാരം അറസ്റ്റു ചെയ്തു. കോയിപ്പാടി ബാത്തിഷ മന്‍സിലിലെ ദാവൂദ് ഹക്കീമി (25) നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ

വീണയുടെ കമ്പനിക്കെതിരെ നടക്കുന്നത് സുതാര്യമായ അന്വേഷണം; പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം: പ്രകാശ് ജാവ്‌ദേക്കര്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍.കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്താണെന്ന് ഏവർക്കും അറിയാം. വീണ ക്കെതിയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് സിപിഎമ്മിന്റെ

തിരുവല്ലയിലെ ടി.ടി.സി സെൻ്ററിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയിലുള്ള കാസർകോട് സ്വദേശി ആശുപത്രിയിൽ

തിരുവല്ല: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടില്‍ ഡി.എഡ് (ടി.ടി.സി) വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവല്ല ഡയറ്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കാസര്‍കോട് സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയോടെഹോസ്റ്റല്‍ മുറിക്കുള്ളില്‍

ക്ഷേത്രത്തിലെ സന്ദര്‍ശകനില്‍ നിന്ന് ലക്ഷങ്ങൾ വിലയുള്ള ഐഫോൺ തട്ടിയെടുത്ത് കുരങ്ങൻ; കുരങ്ങന്മാരെ അനുനയിപ്പിച്ച് ഐഫോൺ തിരിച്ചെടുത്തത് ഫ്രൂട്ടി നല്‍കി; വീഡിയോ വൈറൽ

മധുര: ക്ഷേത്രനഗരമായ വൃന്ദാവനത്തിൽ നടന്ന കൗതുകകരമായ  സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വൈറലായിരിക്കുന്നത്. കുരങ്ങന്മാർ ഒരു സന്ദര്‍ശകന്റെ ഐഫോൺ തട്ടിയെടുത്ത് ഓടി. ഫോൺ തിരിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും  പയറ്റിയിട്ടും നടന്നില്ല. ഒടുവിൽ കുരങ്ങന്‍മാരെ

പതിനഞ്ചുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു;  വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും അയക്കുന്നത് പതിവ്; 38 കാരിയായ അധ്യാപികക്ക് ആജീവനാന്ത വിലക്ക്

ലണ്ടൻ: പതിനഞ്ചുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്കു ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. 38 വയസ്സുകാരിയായ കാൻഡിസ് ബാര്‍ബറിന് ആണ്  വിലക്കേർപ്പെടുത്തിയത്. പ്രിൻസസ് റിസ്‌ബറോ സ്കൂളില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 38 വയസ്സുകാരിയായ

അമ്മയുടെ ലിവിങ് ടുഗതർ പങ്കാളി 14 കാരിയായ മകളെ പീഡിപ്പിച്ചു; പരാതിയിൽ 29 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി:അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.29 വയസുകാരനായ പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ്

ഡോ: വന്ദനാ ദാസ് കൊലപാതകം;സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ പിതാവ് മോഹന്‍ദാസ് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍

4000 കോടിയുടെ മൂന്ന് പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി:കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍

രാഹുൽ മാങ്കൂട്ടത്തിന് ഉപാധികളോടെ ജാമ്യം; ഇന്ന് തന്നെ ജയിൽ മോചിതനായേക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല

നൃത്താധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:നൃത്താധ്യാപികയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ.കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം.

You cannot copy content of this page