ജട്ടിയിൽ ഒട്ടിച്ചും സ്വർണ്ണ കടത്ത്; കസ്റ്റംസ് പരിശോധനയിൽ അടിവസ്ത്രവും പോയി; കിട്ടിയത് ഒട്ടിച്ചു കൊണ്ട് വന്ന 400 ഗ്രാം സ്വർണ്ണ മിശ്രിതം



കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണം പിടികൂടി.യുവാവിനെ കസ്റ്റഡിയിലെടുത്തു.
സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ  ദുബായിൽ നിന്ന് എത്തിയ പേരാമ്പ്ര സ്വദേശി അഫ്‌സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ്  സ്വർണ്ണ മിശ്രിതം  അടിവസ്ത്രത്തിൽ ഒട്ടിച്ചാണ് കടത്തിയതെന്ന് വ്യക്തമായത്. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം പ്രതീക്ഷിക്കുന്ന  200 ഗ്രാം ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. പിടികൂടിയ സ്വർണ്ണത്തിന്  വിപണി മൂല്യം ഏകദേശം   12,00,000/- രൂപ മതിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page