Category: Breaking News

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു;നാടിനെ നടുക്കിയ സംഭവം പയ്യന്നൂരിൽ

കണ്ണൂർ : കണ്ണൂർ  പയ്യന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.പയ്യന്നൂർ കാങ്കോലിലാണ് നാടിനെ ഞെട്ടിച്ച സംഭവം.കാങ്കോൽ ബെമ്മാരടി കോളനിയിലെ വികെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. മുപ്പത്തി എട്ട് വയസായിരുന്നു. കൊലപാതകത്തിനുശേഷം ഭർത്താവ് ഷാജി പൊലീസിൽ കീഴടങ്ങി. കുടുംബ

ബസ് യാത്രക്കിടെ തല വൈദ്യുത പോസ്റ്റിലിടിച്ച് പത്താം ക്ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം കാസർകോട് മധൂർ പാതയിൽ; നാടിനെ ദു:ഖത്തിലാഴ്ത്തി മൻവിതിൻ്റെ വിയോഗം

കാസർകോട്: ബസിൽ യാത്ര ചെയ്യവേ ഇലക്ട്രിക്ക് പോസ്റ്റിൽ തല ഇടിച്ചു പത്താം ക്ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർകോട് മന്നിപ്പാടി ഗണേഷ് നിലയത്തിൽ  സുനിൽ പ്രജിത ദമ്പതികളുടെ മകനും ചെമ്മനാട്  ജമാ -അത്ത് ഹയർ സെക്കൻഡറി 

ഉളിക്കലിൽ ആന ഇറങ്ങിയ വഴിയിൽ പരിക്കുകളോടെ മൃതദേഹം;ആന ചവുട്ടിക്കൊന്നതെന്ന് സംശയം;മൃതശരീരം കണ്ടത് ആന്തരീകാവയവങ്ങൾ പുറത്ത് വന്ന നിലയിൽ

കണ്ണൂർ: കണ്ണൂർ  ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അത്രശേരി ജോസ് (65)എന്നയാളാണ് മരിച്ചത്. ജോസിന്‍റെ ആന്തരീകാവയവങ്ങളെല്ലാം പറത്തുവന്ന നിലയിലും

ആ‌ർത്തവ സമയമുൾപ്പെടെ ശാരീരിക ബുദ്ധിമുട്ട് നേരിടുമ്പോൾ കുട്ടികളെ  കായിക പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കരുത്; നി‍ർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ: ഉത്തരവ് കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പിതാവിന്‍റെ പരാതിയിൽ

കാസർഗോഡ് :  ശാരീരികാവസ്ഥ പരിഗണിക്കാതെ കുട്ടികളെ കായിക പരിശീലനങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് സ്കൂൾ പ്രധാന അദ്ധ്യാപകനോ പി. ടി. അദ്ധ്യാപകനോ നിർബന്ധിക്കാൻ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പെൺകുട്ടി പി.

തട്ടം കാണുമ്പോള്‍ അലര്‍ജി സംഘികള്‍ക്ക് മാത്രമല്ല; കമ്യൂണിസ്റ്റുകള്‍ക്കും ഇസ്ലാമോഫോബിയയെന്ന് ഫാത്തിമ തഹ്ലിയ

കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിന്റെ ‘തട്ടം വിവാദത്തില്‍’. തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകള്‍ക്കു കൂടിയാണെന്നു എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ സമൂഹമാധ്യമത്തില്‍ കുറിച്ചു. കേരളത്തിലെ ആര്‍എസ്എസിന്റെ

വീട്ടമ്മയെയും മകനെയും തോക്ക് ചൂണ്ടി കെട്ടിയിട്ട് കവർച്ച ചെയ്ത സംഘം പിടിയിൽ; കർണാടക പൊലീസ് പിടികൂടിയത് കാസർകോട് സ്വദേശികളടക്കം 6 പേരെ ; മുഖ്യ പ്രതിക്കായി തിരച്ചിൽ

കാസർകോട്: വീട്ടമ്മയെയും മകനെയും തോക്ക് ചൂണ്ടി കെട്ടിയിട്ട് കവർച്ച നടത്തിയ സംഘത്തിലെ 6 പേർ കർണാടക പൊലീസിൻ്റെ പിടിയിലായി.കാസർകോട് സ്വദേശികളാണ് പിടിയിലായത്. 15 കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട്‌, പടന്നക്കാട്‌, കണ്ടത്തില്‍ ഹൗസില്‍ കെ.വി.സനല്‍ (34),

25 ലക്ഷം ഡോളര്‍ വാഗ്‌ദാനം ചെയ്‌ത്‌  യുവതിയുടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടി;പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട് :  25 ലക്ഷം ഡോളറിന്‍റെ സമ്മാനം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയുടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പാലാവയല്‍ ഓട ക്കൊല്ലിലെ ഉഷരാജു (48) ആണ്‌ തട്ടിപ്പിനിരയായത്‌. 1,18500 രൂപയാണ്‌ ഉഷക്ക്‌ നഷ്ടപ്പെട്ടത്‌. കഴിഞ്ഞ

ഹരിത വിപ്ലവത്തിന്‍റെ പിതാവിന് വിട; ഡോ.എം.എസ് സ്വാമിനാഥൻ അന്തരിച്ചു; വിട വാങ്ങിയത് രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച ബഹുമുഖ പ്രതിഭ

ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന ഡോ എം.എസ് സ്വാമിനാഥൻ(98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.  കൃഷിക്കും കാർഷിക ശാസ്ത്രത്തിനുമായി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. വിശപ്പ് ഇല്ലാതാക്കാൻ

മുഖ്യമന്ത്രിക്കു പറക്കാന്‍ ഹെലികോപ്‌റ്റർ എത്തി; കന്നിയാത്ര കാസര്‍കോട്ടേക്ക്‌; 20 മണിക്കൂര്‍ പറക്കാന്‍ വാടക 80 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയ്‌ക്കും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്‌റ്റര്‍ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്‌ക്കായി കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ ഹെലികോപ്‌റ്റർ തിരുവനന്തപുരം എസ്‌.എ.പി ഗ്രൗണ്ടില്‍ ഇറങ്ങിയത്‌. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

വൈറസ് ബാധയെ തുടർന്ന് ബെംഗളൂരു ബയോളജിക്കൽ പാർക്കിൽ 7 പുലിക്കുട്ടികൾ ചത്തു

ബംഗളൂരു: ബംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വൈറസ് ബാധയേറ്റ് ഏഴ് പുള്ളിപ്പുലിക്കുട്ടികൾ ചത്തു.ഫെലൈൻ പാർവോവൈറസ് മൂലമുണ്ടാകുന്ന ഫെലൈൻ പാൻലൂക്കോപീനിയ (എഫ്പി) എന്ന പൂച്ചകളില്‍ ഉണ്ടാകുന്ന ഒരു വൈറൽ രോഗമാണ് മരണ കാരണം. പൂച്ചക്കുട്ടികളെയാണ് ഈ

You cannot copy content of this page