Category: CRIME

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 2.6 കിലോ കഞ്ചാവ്; പ്രതികളെ തെരയുന്നു

കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപിന് മുന്നോടിയായി കാസര്‍കോട് എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍ രാജനും സംഘവും, കാസര്‍കോട് ഐബിയും ആര്‍പിഫും സംയുക്തമായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വീണ്ടും ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി.

ഉല്‍സവപരിപാടി കണ്ടുകൊണ്ടിരിക്കേ ഉറങ്ങിപ്പോയി; മൈതാനത്ത് കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി

മൈതാനത്ത് ഉറങ്ങിക്കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം.ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം കണ്ണനല്ലൂരായിരുന്നു സംഭവം. ഉല്‍സവഭാഗമായുള്ള ഗാനമേള നടന്നുകൊണ്ടിരിക്കെ യുവാവ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍

അമ്പലത്തറയിലെ 6.96 കോടി രൂപയുടെ കള്ളനോട്ട് വേട്ട; അന്വേഷണം മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക്; അഞ്ചു പേര്‍ക്ക് ബന്ധമെന്ന് സൂചന

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ കേസിന്റെ അന്വേഷണം മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. കേസിലെ പ്രതികളായ ബേക്കല്‍ ഹദ്ദാദ് നഗര്‍,

ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; മടിക്കൈയില്‍ പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചു

കാസര്‍കോട്: ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് സഹപാഠികള്‍ അടിച്ചുപൊട്ടിച്ചതായി പരാതി. മടിക്കൈ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി കെ.പി.നിവേദ് ബാബു (17)വിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച

പ്രവാസിയുടെ വീടു കുത്തിത്തുറന്ന് 25 പവനും വിദേശ കറന്‍സിയും കൊള്ളയടിച്ചു; കവര്‍ച്ച നടന്നത് കുടുംബസമേതം നോമ്പുതുറക്ക് പോയ തക്കം നോക്കി

കാസര്‍കോട്: വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയാപ്പോഴാണ് സംഭവം അറിഞ്ഞത്. കുമ്പള പൊലീസ്

ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ പിതാവിന്റെ വിരലിലണിയിച്ച മോതിരം കാണാതായി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: മറവിരോഗമുള്ള മധ്യവയസ്‌ക്കന്റെ മുക്കാല്‍ പവനിലധികം തൂക്കംവരുന്ന സ്വര്‍ണ്ണമോതിരം ഊരിയെടുത്ത അയല്‍വാസി അറസ്റ്റില്‍. അജാനൂര്‍ ആവിക്കല്‍ മുട്ടുന്തല ഹൗസില്‍ എം.ശശിധരന്റെ (66) വിരലിലണിഞ്ഞിരുന്ന സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസി പ്രകാശന്‍ (45) ആണ് അറസ്റ്റിലായത്.ശശിധരന്റെ മകന്‍

പതിനാലുകാരിയെ പീഡിപ്പിച്ചവരെ കുടുക്കിയത് കൂട്ടുകാരി;2 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. ഇരവിപേരൂര്‍, പടിഞ്ഞാറ്റോതറ, സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കന്‍ ഓതറ, മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റു

ഇങ്ങനെയുമുണ്ടോ പിതാവ്? മലപ്പുറത്തെ രണ്ടരവയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; പിതാവിന്റെ മര്‍ദ്ദനത്തില്‍ വാരിയെല്ലു തകര്‍ന്നു, ശരീരത്തില്‍ സിഗരറ്റ് കത്തിച്ച് കുത്തി

മലപ്പുറം: മലപ്പുറം, കാളികാവിലെ രണ്ടരവയസ്സുകാരിയുടെ മരണം ക്രൂരമായ കൊലപാതകമാണെന്നു വ്യക്തമായി. ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ ഫാത്തിമ നസ്രീനയാണ് കൊല്ലപ്പെട്ടത്. തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയെന്നു പറഞ്ഞാണ് മുഹമ്മദ് ഫായിസ് മകളെ വണ്ടൂരിലെ സ്വകാര്യ

മരണവീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്: സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ഉദുമ പാക്യാരയിലെ പി.എസ് മുഹമ്മദ് റഫീസ്, മുഹമ്മദ് ഇര്‍ഷാദ്, സിഎച്ച് സാഹിദ്, കെ. ഷിഹാബ്, സര്‍ഫ്രാസ്, മുഹമ്മദ് ആഷിഫ്,

ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; സമീപത്തെ ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന ഒരാൾ വെന്തുമരിച്ചു

വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാര ത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് അ മ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച്‌ച രാത്രി

You cannot copy content of this page