Category: CRIME

ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി

കാസര്‍കോട്: മെയ് ദിന ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി. ചെര്‍ക്കളയിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. 180 മില്ലി അടങ്ങുന്ന പാക്കറ്റ് മദ്യമാണ് ശേഖരിച്ചത്.

അടോട്ട് സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു. ഏച്ചിക്കാനം ചുമലിയിലെ മക്കാക്കോടന്‍ വീട്ടില്‍ പ്രമോദ് (48) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് വെളളിക്കോത്ത് അടോട്ട് വെച്ചാണ് അപകടം. ഉടനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; തര്‍ക്കത്തിനിടെ അമ്മയുടെ കുത്തേറ്റ് 19 കാരി മരിച്ചു

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു. ബംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60)

ബദിയഡുക്കയിലെ കൂട്ടത്തല്ല്; അഞ്ചുപേര്‍ അറസ്റ്റില്‍; നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: ബദിയഡുക്കയില്‍ പച്ചക്കറി വ്യാപാരിയും ബാര്‍ബറും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ അഞ്ചുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫിന്റെ പരാതിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷ്,

വിവാഹച്ചടങ്ങിനിടെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; രണ്ടു മധ്യവയസ്‌കര്‍ പിടിയില്‍

വിവാഹച്ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ശ്രമിച്ച രണ്ട് മധ്യവയസ്‌ക്കരെ പോക്സോ നിയമപ്രകാരം ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുജുമ ഗദ്ദേ സ്വദേശി രത്നാകര്‍, കപിക്കാട് സ്വദേശി ഗംഗാധര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച കോല്യ

ലൈംഗീക ആരോപണം വിവാദമായി; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; വീട്ടുവേലക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

സ്ത്രീ പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം

ഗതാഗത തടസം ഉണ്ടാക്കിയ മേയര്‍ക്കെതിരെ കേസില്ല; ബസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും കുറുകെ നിര്‍ത്തി ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാന്‍ കഴിയാതെ പൊലീസ്. ഡ്രൈവര്‍ യദു

വയനാട് വനത്തില്‍ വീണ്ടും വെടിയൊച്ച; വയനാട്ടില്‍ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍

കല്‍പ്പറ്റ: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. തലപ്പുഴ, കമ്പം മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ വിവരം ഉച്ചയോടെയാണ് പുറംലോകം അറിഞ്ഞത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ കമ്പം

ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്തറത്ത് കൊന്നത് രാജസ്ഥാന്‍ സ്വദേശി; ലക്ഷ്യം മോഷണമല്ലെന്ന് പൊലീസ്, കൊലപാതകത്തിലേക്ക് നയിച്ച കാരണമിതാണ്

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി ദമ്പതിളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. വിമുക്ത ഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍(72), ഭാര്യ പ്രസന്ന കുമാരി (62) എന്നിവരൈയാണ് പ്രതി വീട്ടില്‍

മയ്യിച്ചയില്‍ സിപിഎം ഓഫീസിന് നേരെ അക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കാസര്‍കോട്: ചെറുവത്തൂര്‍ മയ്യിച്ചയില്‍ സിപിഎം ഓഫീസിനു നേരെ അക്രമം. മയ്യിച്ച റെയില്‍വെ ട്രാക്കിന് കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇ.എം.എസ് മന്ദിരത്തിന് നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം നടന്നത്. ജനല്‍

You cannot copy content of this page