ലോക സണ്‍ഡേ സ്‌കൂള്‍ ദിനം: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ആഘോഷിച്ചു
-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ്(ഡാളസ്):ലോക സണ്‍ഡേ സ്‌കൂള്‍ ദിനം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്കു ലീന പണിക്കര്‍, തോമസ് ഈശോ, ജോതം സൈമണ്‍ നേതൃത്വം നല്‍കി.ദേവാലയത്തിനകത്തു ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ക്വയര്‍ മാസ്റ്റര്‍ സുബിയുടെ നേതൃത്വത്തില്‍ ‘നന്മയിന്‍ ദീപം തെളിയുകയായി’ എന്ന ഉദ്ഘാടന ഗാനം ആലപിച്ചു.പ്രത്യേക ആരാധനക്കു വികാരി റവ.ഷൈജു സി ജോയി, ജാനറ്റ് ഫിലിപ്പ്, രോഹന്‍ ചേലഗിരി, മിസ്‌ലിയ തരിയന്‍ …
Read more “ലോക സണ്‍ഡേ സ്‌കൂള്‍ ദിനം: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ആഘോഷിച്ചു”