ഒളിച്ചുകളി മതിയാക്കണം; ടെറ്റ് നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണം: എന്‍ടിയു
കാസര്‍കോട്: ടെറ്റ് വിഷയത്തില്‍ ഓരോ ദിവസവും ഓരോ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പും കേരള സര്‍ക്കാരും അധ്യാപകരെ പറ്റിക്കുകയാണെന്ന് എന്‍ടിയു ജില്ലാ സമ്മേളനം അപലപിച്ചു. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് ഇന്ത്യയില്‍ ടെറ്റ് പരീക്ഷ നിലവില്‍ വന്നത്. അന്ന് കേന്ദ്രം ഭരിച്ച യുപിഎ ഗവ.ആണ് ഈ നിയമം കൊണ്ടുവന്നത്. 2019 ഓഗസ്റ്റ് 23ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഒന്നു മുതല്‍ 8 വരെ ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ടെറ്റ് പരീക്ഷ പാസാകണമെന്ന നിബന്ധന നിലവില്‍ വന്നപ്പോള്‍ കേരളത്തിലെ …
Read more “ഒളിച്ചുകളി മതിയാക്കണം; ടെറ്റ് നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണം: എന്‍ടിയു”